ഫെഡറൽ ബാങ്കിൽ ബ്രാഞ്ച് ഹെഡ്/ മാനേജർ സ്കെ യിൽ II തസ്‌തികകളിലേ ക്കു 19 വരെ അപേക്ഷി ക്കാം. വിവിധ സംസ്ഥാന ങ്ങളിലാണ് ഒഴിവുകൾ. ഏതെങ്കിലും ഷെഡ്യൂൾഡ് വാണിജ്യ ബാങ്കിൽ ചുരു 1. ങ്ങിയതു 4 വർഷത്തെ പരി ചയം. 2 വർഷമെങ്കിലും ബ്രാഞ്ച് ഹെഡ് ആയി ജോലി ചെയ്‌തിരിക്കണം.
Tags Carp notifications
Check Also
സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16
സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …