ഡൽഹിയിൽ 4214 ഒഴിവ്

ഡൽഹി സർക്കാരിനു കീഴിലെ 4214 ഒഴിവുകളിലേക്ക് ഡൽഹി സബോഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിജ്‌ഞാപനങ്ങളാണ്. ഈമാസം 9 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈ നായി അപേക്ഷിക്കാം.

ഡൽഹിയിലാണ് എഴുത്തുപരീക്ഷ. ഫീ സ്: 100 രൂപ (എസ്ബിഐ ഇ-പേ). പട്ടി കവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് https:// dsssb.delhi.gov.in; https://dsssbonline.nic.in

വിവിധ തസ്‌തിക: 2354 ഒഴിവ്

വിവിധ സർക്കാർ വകുപ്പുകൾ, ബോർഡുകൾ, കോർ പറേഷനുകൾ എന്നിവയിലായി എൽഡി ക്ലാർക്ക്, ജൂ നിയർ അസിസ്‌റ്റൻ്റ്, സ്റ്റെനോഗ്രഫർ ഗ്രേഡ് II, ജൂ

നിയർ സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്/ ഹിന്ദി), എൽഡി ക്ലാർക്ക് കം ടൈപ്പിസ്‌റ്റ്, ജൂനിയർ സ്റ്റെനോഗ്രഫർ, സ്റ്റെനോഗ്രഫർ, അസി സ്‌റ്റന്റ് ഗ്രേഡ് I തസ്ത‌ികകളിൽ 2354 ഒഴിവ്.

യോഗ്യത: പ്ലസ് ടു, ടൈപ്പിങ്

പ്രായം: 18-27 (ജൂനിയർ സ്റ്റെനോ 18-30).

: 19,900-81,100 രൂപ

1455 അസിസ്‌റ്റന്റ് ടീച്ചർ (നഴ്‌സറി)

യോഗ്യത: 45% മാർക്കോടെ പ്ലസ് ടു; നഴ്സറി ടീ ച്ചർ എജ്യുക്കേഷൻ പ്രോഗ്രാമിൽ രണ്ടു വർഷത്തിൽ കുറയാത്ത ഡിപ്ലോമ/ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബി എഡ് നഴ്സറി. പത്താം ക്ലാസിൽ ഹിന്ദി പഠിച്ചിരിക്ക

1. പ്രായം: 30 കവിയരുത്.

■ ശമ്പളം: 35,400-1,12,400 രൂപ

പിജി ടീച്ചർ

. വിഷയങ്ങൾ: ഹിന്ദി, മാത്‌സ്, ഫിസിക്സ്, കെമി സ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫിസിക്കൽ എജ്യുക്കേഷൻ, ഹോം സയൻസ്.

108 സെക്‌ഷൻ ഓഫിസർ (ഹോർട്ടികൾചർ)

യോഗ്യത: ബിഎസ്‌സി അഗ്രികൾചർ അല്ലെങ്കിൽ ബിഎസ്‌സി ബോട്ടണി അല്ലെങ്കിൽ ഒന്നാം ക്ലാസ്/ രണ്ടാം ക്ലാസ് ബിഎസ്‌സി അഗ്രികൾചർ, ഓർണമെ ന്റൽ ഹോർട്ടികൾചർ/ ലാൻഡ്‌‌സ്കേപ്പിങ്ങിൽ 2 വർഷ പരിചയം.

1 പ്രായം: 18-27 (രണ്ടു വർഷ പരിചയമുള്ളവർക്ക് 18-32).

ശമ്പളം: 35,400-1,12,400 രൂപ

About Carp

Check Also

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, …

Leave a Reply

Your email address will not be published.