എൻഎഫ്എലിൽ 89 ഒഴിവ്

74 മാനേജ്മെന്റ് ട്രെയിനി

നോയിഡ ആസ്ഥാനമായ നാഷനൽ ഫെർട്ടിലൈ സേഴ്സ് ലിമിറ്റഡിൽ 74 മാനേജ്മെന്റ് ട്രെയിനി ഒഴി വ്. ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം:  www.nationalfertilizers.com

ഒഴിവുള്ള വിഭാഗങ്ങളും യോഗ്യതയും:

മാർക്കറ്റിങ്: എംബിഎ പിജിഡിബിഎം/ പിജിഡി എം (മാർക്കറ്റിങ്/

അഗ്രി ബിസിനസ് മാർക്കറ്റിങ്/ റൂ റൽ മാനേജ്മെന്റ് ഫോറിൻ ട്രേഡ്/ ഇന്റർനാഷ നൽ മാർക്കറ്റിങ്) അല്ലെങ്കിൽ ബിഎസ്സി അഗ്രി കൾചർ, എംഎസ്സി അഗ്രികൾചർ (സീഡ് സയൻ സ് ആൻഡ് ടെക്./ ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബീ ഡിങ്/ അഗ്രോണമി സോയിൽ സയൻസ്/ അഗ്രി കൾചർ കെമിസ്ട്രി/ എന്റമോളജി/ പതോളജി സ്പെഷലൈസേഷനോടെ). യോഗ്യത സംബന്ധിച്ച കൂടുതൽവിവരങ്ങൾ വെബ്സൈറ്റ് കാണുക.

എഫ് ആൻഡ് എ. ബിരുദം, സിഎ/ ഐസിഡ എ/ സിഎംഎ ഫൈനൽ ജയം.

– ലോ നിയമബിരുദം.

പ്രായം: 18-27.

15 അക്കൗണ്ട്സ് അസിസ്റ്റന്റ്

നങ്കൽ, ഭട്ടിൻഡ, വിജയ്പുർ യൂണിറ്റുകളിലും മാർ ക്കറ്റിങ് ഡിവിഷൻ, കോർപറേറ്റ് ഓഫിസ് എന്നിവി ടങ്ങളിലുമായി 15 അക്കൗണ്ട്സ് അസിസ്റ്റന്റ് ഒഴി വുമുണ്ട്. ഡിസംബർ 1 വരെ ഓൺലൈനായി അപേക്ഷിക്കാം.

About Carp

Check Also

കനറാ ബാങ്കിൽ 60 ഓഫിസർ

കനറാ ബാങ്കിൽ 60സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴി വിലേക്ക് ഈമാസം 24 വരെ അപേക്ഷിക്കാം. www.canarabank.com ഐടി വിഭാഗത്തിൽ വിവിധ തസ്‌തികകളിലായി …

Leave a Reply

Your email address will not be published.