ജർമനിയിൽ 100 അപ്രന്റിസ്

കേരള സർക്കാർ ഏജൻസി യായ ഒഡെപെക് മു ഖേന ജർമനിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 100 ഒഴിവ്. കാലാവധി മൂ ന്നു വർഷം. ഇന്റർവ്യൂ നവംബർ ആറിന്. തസ്തിക, ഒഴിവ്, യോഗ്യത:

നഴ്സിങ് അപ്രന്റിസ്ഷിപ്: 50 ഒഴിവ്; 80% മാർക്കോടെ പ്ല- ഡിപ്ലോമ.

ടെക്നിക്കൽ അപ്രന്റിസ്ഷിപ്: 50 ഒഴിവ്; പ്ലസ് ടു ഡിപ്ലോമ (മാസിനും ഇംഗ്ലിഷിനും 80% മാർക്ക് വേണം).

പ്രായം: 18-25. വിവരങ്ങൾ www.odepc.kerala.gov.in ൽ പ്രസി ദ്ധീകരിക്കും. 0471-2329440/41

About Carp

Check Also

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ

കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ …

Leave a Reply

Your email address will not be published.