ഡൽഹിയിൽ പാരാമെഡിക്കൽ നിയമനം 909 ഒഴിവ്

കേന്ദ്രഗവൺമെന്റിന് കീഴിൽ ന്യൂഡൽഹിയിലുള്ള ആശുപത്രികളിൽ പാരാമെഡിക്കൽ സ്റ്റാഫിന്റെ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ ഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളജ്, ഡോ. റാം മനോഹർ ലോഹ്യ ഹോസ്പി റ്റൽ, കലാവതി ശരൺ ചിൽഡ്രൻസ് ഹോ സ്പിറ്റൽ, റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ എന്നിവിടങ്ങളിലായി ആകെ909 ഒഴിവുകളാണുള്ളത്.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പി ക്കേണ്ടത്. അപേക്ഷാ ഫീസ്: 600 (അർഹർക്ക് ഇളവ് )

www.vmmcsjh.nic.in

www.rmlh.nic.in

www.hmehospgov.in

www.rhtenajafgarh.in

www.hll.cbtexam.in

About Carp

Check Also

കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ

കെഎസ്എഫ്‌ഇ മേഖലാടിസ്ഥാന ത്തിൽ വാല്യുവർമാരെ എംപാനൽ ചെയ്യുന്നു. 500 അവസരം. ഇൻസോൾവൻസി ആൻഡ് ബാങ്ക്റ പ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയിൽ …

Leave a Reply

Your email address will not be published.