കൊച്ചിൻ ഷിപ്‌യാഡിൽ 300 വർക്മെൻ ഒഴിവ്

കൊച്ചിൻ ഷിപ്‌യാഡിൽ 300 വർക്മെൻ ഒഴിവ്. 3 വർഷ കരാർ നിയമനം. 28 വരെ അപേക്ഷിക്കാം.

www.cochinshipyard.in

∙തസ്തിക, ട്രേഡുകൾ, ഒഴിവ്, യോഗ്യത:

*ഫാബ്രിക്കേഷൻ അസിസ്റ്റന്റ് (വെൽഡർ (34), ഷീറ്റ് മെറ്റൽ വർക്കർ (21)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി, മൂന്നു വർഷ പരിചയം / പരിശീലനം.

*ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫിറ്റർ (88), ഇലക്ട്രിഷ്യൻ (42), ഇൻസ്ട്രുമെന്റ് മെക്കാനിക് (34), പ്ലമർ (21), മെക്കാനിക് ഡീസൽ (19), ഇലക്ട്രോണിക് മെക്കാനിക് (19), െപയിന്റർ (12), ഷിപ് റൈറ്റ്‌വുഡ് (5), മെക്കാനിക് മോട്ടോർ വെഹിക്കിൾ (5)): പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ–എൻടിസി, മൂന്നു വർഷ പരിചയം / പരിശീലനം.

∙പ്രായം (2023 ജൂലൈ 28 ന്): 30 കവിയരുത്. അർഹർക്ക് ഇളവ്.

∙ശമ്പളം (1,2,3 വർഷങ്ങളിൽ): 23,300, 24,000, 24,800 രൂപ.

∙ഫീസ്: 600 രൂപ. എസ്‌സി/ എസ്ടി / ഭിന്നശേഷിക്കാർക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ് ഓൺലൈൻ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.

About Carp

Check Also

റെയിൽവേയിൽ 1036 ഒഴിവ്

റെയിൽവേയിലെ മിനി സീരിയൽ ആൻഡ് ഐസൊലേറ്റഡ് കാറ്റഗറിയിലെ 1036 ഒഴിവിലേക്കുള്ള വിജ്ഞാപ നം വെബ്സൈറ്റിൽ പ്രസിദ്ധീകരി ച്ചു (വിജ്ഞാപന നമ്പർ: …

Leave a Reply

Your email address will not be published.