സർവകലാശാല അസിസ്റ്റ്ന്റ്, മെഡിക്കൽ ഓഫീസർ, ലക്ചറർ എന്നിവ ഉൾപ്പെടെ 30 തസ്തികകളിലേക്ക് കേരള പിഎസ്സി വിജ്ഞാപനമായി. അസാധാരണ ഗസറ്റ് തീയതി: 30.11.2022. അവസാന തീയതി: 04.01.2023 രാത്രി 12 വരെ. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കാറ്റഗറി നന്പർ: 482/2022
സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഓഫീസർ
ആരോഗ്യം
കാറ്റഗറി നന്പർ: 483/2022
മെഡിക്കൽ ഓഫീസർ
ഫാക്ടറീസ് & ബോയിലേഴ്സ്
കാറ്റഗറി നന്പർ: 484/2022
ലക്ചറർ ഇൻ കൊമേഴ്സ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
(പോളിടെക്നിക് കോളജുകൾ)
കാറ്റഗറി നന്പർ: 485/2022
ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി
കാറ്റഗറി നന്പർ: 486/2022
അസിസ്റ്റന്റ്
കേരളത്തിലെ സർവകലാശാലകൾ
കാറ്റഗറി നന്പർ: 487/2022- 490-2022
ലൈബ്രേറിയൻ ഗ്രേഡ് നാല്
കേരള കോമണ്‍പൂൾ ലൈബ്രറി
കാറ്റഗറി നന്പർ: 491/2022
കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരളത്തിലെ സർവകലാശാലകൾ
കാറ്റഗറി നന്പർ 492/2022
കോപ്പി ഹോൾഡർ
നിയമസഭാ സെക്രട്ടേറിയറ്റ്
കാറ്റഗറി നന്പർ 493/2022
കൂലി വർക്കർ
കേരള സംസ്ഥാന ജലഗതാഗതം
കാറ്റഗറി നന്പർ: 494/2022
അസിസ്റ്റന്റ് എൻജിനിയർ
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്
കാറ്റഗറി നന്പർ: 495/2022
ജൂണിയർ പ്രോജക്ട് അസിസ്റ്റന്റ്
കേരള പിന്നാക്കവിഭാഗവികസന കോർപ്പറേഷൻ ലിമിറ്റഡ്
കാറ്റഗറി നന്പർ: 496/2022
ജൂണിയർ പ്രോജക്ട് അസിസ്റ്റന്റ്
(തസ്തികമാറ്റം മുഖേന)
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ലിമിറ്റഡ്
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
കാറ്റഗറി നന്പർ: 497/2022
ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം)
മലയാളം മാധ്യമം (തസ്തികമാറ്റം മുഖേന)
വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 498/2022
യുപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം)
(തസ്തികമാറ്റം മഖേന)
വിദ്യാഭ്യാസം
സ്പെഷൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം)
കാറ്റഗറി നന്പർ: 499/2022
അസിസ്റ്റന്റ് പ്രഫസർ അനാട്ടമി
(സ്പെഷൽ റിക്രൂട്ട്മെന്റ്- പട്ടികവർഗം മാത്രം)
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 500-2022- 502/ 2022
അസിസ്റ്റന്റ് പ്രഫസർ
വിവിധ വിഷയങ്ങളിൽ
(സ്പെഷ്യൽ റിക്രൂട്ടമെന്റ്- പട്ടികവർഗം മാത്രം)
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 503/2022
നോണ്‍ വൊക്കേഷണൽ ടീച്ചർ
ബയോളജി (സീനിയർ)
സ്പെഷൽ റിക്രൂട്ട്മെന്റ്- പട്ടികജാതി/ പട്ടികവർഗം & പട്ടികവർഗം മാത്രം)
കേരള വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 504/2022
നോണ്‍ വൊക്കേഷണൽ ടീച്ചർ
കെമിസ്ട്രി (സീനിയർ)
സ്പെഷൽ റിക്രൂട്ട്മെന്റ്- പട്ടികജാതി/ പട്ടികവർഗം
കേരള വൊക്കേണഷൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം
കാറ്റഗറി നന്പർ: 505/2022
എക്സ്കവേഷൻ അസിസ്റ്റന്റ്
(സ്പെഷൽ റിക്രൂട്ടമെന്റ്-പട്ടികജാതി/ പട്ടികവർഗം)
ആർക്കിയോളജി വകുപ്പ്
കാറ്റഗറി നന്പർ: 506/2022
ജൂണിയർ ഇൻസ്ട്രക്ടർ
മെക്കാനിക്കൽ അഗ്രിക്കൾച്ചറൽ മെഷിനറി
(സ്പെഷൽ റിക്രൂട്ട്മെന്റ്- പട്ടികവർഗം മാത്രം)
വ്യാവസായിക പരിശീലനം
കാറ്റഗറി നന്പർ: 507/2022
ജൂണിയർ ഇൻസ്ട്രക്ടർ
ഡ്രാഫ്റ്റ്സ്മാൻ സിവിൽ
(സ്പെഷൽ റിക്രൂട്ടമെന്റ്- പട്ടികജാതി/ പട്ടികവർഗം)
വ്യാവസായിക പരിശീലന വകുപ്പ്
കാറ്റഗറി നന്പർ: 508/2022
ടെക്നിക്കൽ അസിസ്റ്റന്റ്
(സ്പെഷൽ റിക്രൂട്ട്മെന്റ്- പട്ടികജാതി/ പട്ടികവർഗം)
ഡ്രഗ്സ് കണ്ട്രോൾ