സിഡാക്: 530 പ്രോജക്ട് സ്റ്റാഫ്

 

സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കം പ്യൂട്ടിങ്ങിൽ (സിഡാക്) 530 പ്രോജക്ട് സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. തിരുവന ന്തപുരത്തും അവസരം. ഓൺലൈൻ അപേക്ഷ 20 വരെ .
http://www.cdac.in
പ്രോജക്ട് എൻജിനീയർ, സീനിയർ ഡ് / പ്രോജക്ട് ലീഡ്, പ്രോജക്ട് മാനേജർ പ്രോഗ്രാം മാനേജർ പ്രോഗ്രാം ഡെലിവറി മാനേജർ/ നോളജ് പാർട്നർ തസ്തികകളിൽ ആവശ്യമായ പൊതുവായ യോഗ്യത ഇപ്രകാരം: 60% മാർക്കോടെ ബിഇ/ബിടെക്, അല്ലെങ്കിൽ 60% മാർക്കോടെ എംഎസ്സി / എംസിഎ, അല്ലെ ങ്കിൽ എംഇ/എംടെക്; അല്ലെങ്കിൽ ബന്ധപ്പെട്ട വിഭാഗത്തിൽ പിഎച്ച്ഡി. പ്രോജക്ട് അസോഷ്യേറ്റ് തസ്തികയിൽ മിനിമം മാർക്ക് വ്യവസ്ഥയില്ലാതെ മേൽപ്പറഞ്ഞ യോഗ്യതകൾ വേണം.

തസ്തിക, ഒഴിവ്, പ്രായം:
പ്രോജക്ട് എൻജിനീയർ (250) 0-4 വർഷം പരിചയം, 35.
* സീനിയർ പ്രോജക്ട് എൻജിനീയർ / മൊഡ്യൂൾ ലീഡ് / പ്രോജക്ട് ലീഡ് (200) 3-7 വർഷം പരിചയം, 56.
*പ്രോജക്ട് മാനേജർ പ്രോഗ്രാം മാനേജർ പ്രോഗ്രാം ഡെലിവറി മാനേജർ നോളജ് പാർട്നർ (50): 9-15 വർഷം പരിചയം. 56.
*പ്രോജക്ട് അസോഷ്യേറ്റ് (30): 30.

About Carp

Check Also

റൈറ്റ്സിൽ 223 അപ്രൻ്റിസ്

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഗുഡ്ഗാവിലെ റെറ്റ്സ് ലിമിറ്റഡിൽ 223 അപ്രന്റിസ് ഒഴിവ്. ഒരു വർഷത്തെ പരിശീലനം ഈ മാസം 25 …

One comment

  1. Hai..i am postgraduate specialised in master of computer application with overall cgpa 6.9

Leave a Reply

Your email address will not be published.