തപാൽ വകുപ്പിൽ ഗ്രൂപ്പ് സി തസ്തികകളിലായി കായിക താരങ്ങൾക്ക് 1899 ഒഴിവ്. കേരള, ലക്ഷ്വദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്. ഡി സംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, കേരള സർക്കിളിലെ ഒഴി വ്, യോഗ്യത, പ്രായം, ശമ്പളം: | – പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിങ് അസിസ്റ്റന്റ് (3): ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം; 18-27; 25,500-81,100 രൂപ. പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ് (0): പ്ലസ് …
Read More »