കർഷക കടാശ്വാസ കമ്മീഷൻ സഹകരണ ബാങ്കിൽ നിന്നുള്ള കർഷകരുടെ കടങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. 31.3.2016 ന് മുൻപ് കടമെടുത്തിരിക്കുന്നവർക്കാണ് ഇപ്പോൾ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 31 ഡിസംബർ 2023. കേരള കാർഷിക കടാശ്വാസ കമ്മീഷനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ 0471 2743783, 2743782 e-mail: keralasfdrc@ gmail.com വിലാസം: കേരള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസ് അഗ്രി. അർബൻ മാർക്കറ്റ് കോമ്പൗണ്ട് …
Read More »Tag Archives: Carp
നബാർഡിൽ 150 അസിസ്റ്റന്റ് മാനേജർ
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ( നബാർഡ്) അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് വിളിക്കുന്നു.150 ഒഴിവുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിംഗ് സർവീസിലാണ് നിയമനം. ഒഴിവുകൾ: ജനറൽ 77, കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി 40, ഫിനാൻസ് 15, കമ്പനി സെക്രട്ടറി 3, സിവിൽ എൻജിനീയറിങ് 3, ഇലക്ട്രിക്കൽ എൻജിനീയറിങ് 3, ജിയോ ഇൻഫർമാറ്റിക്സ് 2, ഫോറസ്റ്ററി 2, ഫുഡ് പ്രോസസിംഗ് 2, സ്റ്റാറ്റിസ്റ്റിക്സ് 2, മാസ് കമ്മ്യൂണിക്കേഷൻ/ മീഡിയ …
Read More »കോസ്റ്റ് ഗാർഡിൽ നാവിക്, യാന്ത്രിക്
കോസ്റ്റ് ഗാർഡിൽ നാവിക്(ജനറൽ ഡ്യൂട്ടി, ഡൊമസ്റ്റിക് ബ്രാഞ്ച് ), യാന്ത്രിക് തസ്തികകളിൽ 350ഒഴിവുകൾ.01/2024 ബാച്ചിൽ പുരുഷന്മാർക്കാണ് അവസരം. സെപ്റ്റംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം:18-22( അർഹർക്ക് ഇളവ് ). അപേക്ഷ ഫീസ് :₹300. എസ് സി,എസ് ടി കാർക്ക് ഓഫീസില്ല. തസ്തിക: നാവിക് ( ഡൊമസ്റ്റിക് ബ്രാഞ്ച്). യോഗ്യത: പത്താം ക്ലാസ് തസ്തിക: നാവിക് ( ജനറൽ ഡ്യൂട്ടി) യോഗ്യത: ഗണിതം ഫിസിക്സ് പഠിച്ച് പ്ലസ് ടു ജയം …
Read More »കെ എസ് ആർ ടി സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർ
കെ എസ് ആർ ടി സി സ്വിഫ്റ്റിൽ 600 ഡ്രൈവർ കം കണ്ടക്ടർഒഴിവ്. കരാർ നിയമനം. കെഎസ്ആർടിസിയിലെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. അവസാന തീയതി 2023 സെപ്റ്റംബർ 20. യോഗ്യത: പത്താം ക്ലാസ് ജയം. 30ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ചുവർഷ ഡ്രൈവിംഗ് പരിചയം. ഹെവി ഡ്രൈവിംഗ് ലൈസൻസ്. പ്രായം 24 -25. ശമ്പളം: എട്ടു മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ. അധികസമയ …
Read More »2000 എസ്ബിഐയിൽ പ്രൊബേഷനറി ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷനറി ഓഫീസർ തസ്തികയിൽ 2000ഒഴിവ്.ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 27 വരെ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷം പ്രൊബേഷൻ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യം. അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം.ഈ തസ്തികയിലേക്ക് മുമ്പ് നാല് തവണ പരീക്ഷ എഴുതിയ ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ അപേക്ഷിക്കാൻ അർഹരല്ല. പ്രായം:01/04/2023ന് 21-30. പട്ടിക വിഭാഗത്തിനും വിമുക്തഭടന്മാർക്കും അഞ്ചുവർഷം ഇളവ്. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഇളവ്.ശമ്പളം:36,000-63,840.അപേക്ഷ …
Read More »പവർ ഗ്രിഡിൽ 425 ഡിപ്ലോമ ട്രെയിനി
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പവർഗ്രീഡ് കോർപ്പറേഷൻ ലിമിറ്റഡിൽ ഡിപ്ലോമ ട്രെയിനിയുടെ 425 ഒഴിവ്. ഒരു വർഷ പരിശീലനം. തുടർന്ന് നിയമനം.കേരളം തമിഴ്നാട് കർണാടക ഉൾപ്പെടുന്ന സൗത്ത് റീജനിൽ 48 ഒഴിവുണ്ട്. സെപ്റ്റംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം:27. ശമ്പളം: പരിശീലന സമയത്ത്:₹27,500. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 25,000-1,17,500 പേസ്‌കെയിൽ ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം. അപേക്ഷ ഫീസ് :₹300. വെബ്സൈറ്റ്: www.powergrid.in
Read More »കോസ്റ്റുകാർഡിൽ 46 അസിസ്റ്റന്റ് കമൻഡന്റ്
ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ അസിസ്റ്റന്റ് കമൻഡന്റ്( ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.46 തസ്തികകൾ ആണുള്ളത്.അസിസ്റ്റന്റ് കമൻഡന്റ് 02/2024 ബാച്ചിലേക്ക് 2023 സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ15 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രായം:19-30. അപേക്ഷഫീസ് :₹250. വെബ്സൈറ്റ്: http://joinindiancoastguard.cdac.in
Read More »സെൻട്രൽ റെയിൽവേയിൽ 2409 അപ്രന്റീസ്
റെയിൽവേ റിക്രൂട്ട്മെന്റ് സെൽ 2409 അപ്രന്റസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയുടെ വിവിധ വർക്ക് ഷോപ്പ് / യൂണിറ്റുകളിൽ ആണ് അവസരം.29.08.2023 വരെ ഓൺലൈനായി അപേക്ഷിക്കാം.യോഗ്യത:50 ശതമാനം മാർക്കോടെ പത്താം ക്ലാസ് / തത്തുല്യം ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്. പ്രായം 15-24. സ്റ്റഐപെൻഡ് : ചട്ടപ്രകാരം. യോഗ്യത പരീക്ഷയിലെ മാർക്ക് അടിസ്ഥാനപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷഫീസ്:₹100. ( അർഹതയുള്ളവർക്ക് ഒഴിവ്). വെബ്സൈറ്റ്: …
Read More »7547 ഡൽഹി പോലീസിൽ കോൺസ്റ്റബിൾ
ഡൽഹി പോലീസിലെ 7547 കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികകളിലേക് (എസ് എസ് സി ) അപേക്ഷ ക്ഷണികുന്നു.പ്ലസ് ടു യോഗ്യതയുള്ളവർക് ഓൺലൈനായി അപേക്ഷികാം.2491 ഒഴിവുകൾ വിമുക്തഭടന്മാർക്കായി നീക്കിവെച്ചിട്ടുണ്ട്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 സെപ്റ്റംബർ30( രാത്രി11). തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ ഡിസംബർ 5 വരെ നടക്കും.ശമ്പളം:21,700 രൂപ മുതൽ69,100 രൂപവരെ.പ്രായം: 01/07/2023ന് 18-25 വയസ്സ്.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് പുറമേ എഴുത്തു പരീക്ഷ, കായികക്ഷമത …
Read More »ഷിപ്പ് റിപ്പയർ യാർഡിൽ 240 അപ്രന്റീസ്
കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ് ആൻഡ് നേവൽ റിപ്പയർ യാർഡിലേക്ക് അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ തുടകളിലായി 240 ഒഴിവുകളാണുള്ളത്. തപാലായി അപേക്ഷിക്കണം. യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക് പത്താം ക്ലാസ് പാസായിരിക്കണം. പ്രായം. 21 വയസ് കവിയരുത്. അവസാന തീയതി സെപ്റ്റംബർ 16. അപേക്ഷ അയക്കേണ്ട വിലാസം: ദി അഡ്മിറൽ സൂപ്രണ്ടന്റ് (ഫോർ ഓഫീസർ ഇൻചാർജ്), അ പ്രന്റീസ് ട്രെയിനിംഗ് സ്കൂൾ, നേവ ൽ …
Read More »