യോഗ്യത പിഎച്ച്ഡി ജയ്പുരിലെ മാളവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201 ഫാക്കൽറ്റി ഒഴിവുകൾ. ജയ്പുരിലെ മാളവ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 201പ്രഫസർ, അസോഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്.
ഓൺലൈൻ അപേക്ഷ ജനുവരി 13 വരെ.
ഒഴിവുള്ള വകുപ്പ്/സെന്റർ: ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സെന്റർ ഫോർ എനർജി ആൻഡ് എൻവയൺമെന്റ്, സിവിൽ, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ്, മാസ്, മെക്കാനിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്, മെറ്റീരിയൽസ് റിസർച് സെന്റർ, നാഷനൽ സെന്റർ ഫോർ ഡിസാസ്റ്റർ, മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റ്, ഫിസിക്സ്.
പിഎച്ച്ഡി ആണു യോഗ്യത.
 CARP
CARP 
				 CARP
CARP