ജർമനിയിൽ 200നഴ്സ്

കേരള സർക്കാർ സ്‌ഥാപന മായ ഒഡെപെക് മു ഖേന ജർമനിയിലെ ഹോസ്‌പിറ്റൽ, ഹെൽത്ത് സെന്റർ, ഓൾഡ് ഏജ് ഹോം എന്നിവിടങ്ങളിൽ നഴ്‌സുമാരുടെ സൗജന്യ നിയമനം. 200 ഒഴിവ്. പുരു ഷൻമാർക്കും അവസരമുണ്ട്. മേയ് 5 + വരെ ഓൺലൈനായി അപേക്ഷിക്കാം. ഇൻ്റർവ്യൂ മേയ് രണ്ടാം വാരം.

. യോഗ്യത: ബിഎസ്‌സി നഴ്‌സിങ് /പോസ്‌റ്റ്‌ ബേസിക് ബിഎസ്‌സി നഴ്‌സിങ്, 2 വർഷ പരിചയം.

. പ്രായം: 40 ൽ താഴെ.

* ശമ്പളം: 2400-4000 യൂറോ. തിരഞ്ഞെടുക്കപ്പെടുന്നവർ ക്കു സൗജന്യ ജർമൻ ഭാഷാപരിശീലനം ഒഡെപെക്കി ൻ്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നൽകും. നിബന്ധ നകൾക്കു വിധേയമായി പ്രതിമാസ സ്റ്റൈപൻഡും ലഭി ക്കും. ഇന്റർവ്യൂവിനു റജിസ്‌റ്റർ ചെയ്യാനും കുടുതൽ വി വരങ്ങൾക്കും www.odepc.kerala.gov.in സന്ദർശിക്കുക.

About Carp

Check Also

സെബിയിൽ 97 ഓഫിസർ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫി സർ ഗ്രേഡ് എ (അസിസ്റ്റന്റ് മാ നേജർ) …

Leave a Reply

Your email address will not be published.