സതേൺ റെയിൽവേയിൽ 2860 അപ്രന്റിസ്

സതേൺ റെയിൽവേയിൽ 2860 അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനക്കിൾ ന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡി വിഷനുകളിലാണ് അവസരം. തിരുവ നന്തപുരം, പാലക്കാട് ഡിവിഷനുകളി ലായി 415ഒഴിവുണ്ട്. 28 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

കാറ്റഗറി, വിഭാഗം:

ഫ്രെഷർ കാറ്റഗറി

. ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്

. മെഡിക്കൽ ലബോറട്ടറി ടെക്ന്‌നീ ഷ്യൻ (റേഡിയോളജി, പതോളജി, കാർഡിയോളജി)

എക്സ‌് ഐടിഐ കാറ്റഗറി

. ഫിറ്റർ, ടർണർ, മെഷിനിസ്‌റ്റ്, ഇലക്ട്രീഷ്യൻ, മെക്കാനിക് മോട്ടർ വെഹിക്കിൾ

. വെൽഡർ (ഗ്യാസ് ആൻഡ് ഇല ക്ട്രിക്), കാർപെൻ്റർ, പ്ലംബർ, മെക്കാ നിക് മെഷീൻ ടൂൾ മെയിൻ്റനൻസ്. മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് സൽ, ഇലക്ട്രോണിക‌് മെക്കാനിക്, പെയിന്റർ (ജനറൽ)

• വയർമാൻ

. പ്രോഗ്രാമിങ് ആൻഡ് സിസ്‌റ്റംസ് അഡ്‌മിനിസ്ട്രേഷൻ അസിസ്‌റ്റൻ്റ്

. ഇൻഫർമേഷൻ ആൻഡ് കമ്യൂണി ക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയി ൻ്റനൻസ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻ ഡ് പ്രോഗ്രാമിങ് അസിസ്‌റ്റൻ്റ് (COPA), അഡ്വാൻസ്‌ഡ് വെൽഡർ

• SSA (സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്‌റ്റന്റ്)

യോഗ്യത സംബന്ധിച്ച വിശദവിവര ങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപ നം കാണുക. ഐടിഐ സർട്ടിഫിക്കറ്റ് എൻസിവിടി/എസ്‌സിവിടി നൽകിയ താകണം. പട്ടികവിഭാഗം/ഭിന്നശേഷി ക്കാർക്കു പത്താം ക്ലാസിൽ 50% മാർക്ക് വേണ്ട.

ഡിപ്ലോമ/ബിരുദം/എൻജിനീയറിങ്/ പോളിടെക്നിക്/ റെയിൽവേയിൽ അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ അപേക്ഷിക്കേണ്ട.

പ്രായം: 15-24. അർഹർക്ക് ഇളവ്.

റ്റൈപൻഡ്: ചട്ടപ്രകാരം

ഫീസ്: 100+സർവീസ് ചാർജ്. (പട്ടി കവിഭാഗം/ഭിന്നശേഷിക്കാർ/സ്ത്രീകൾ ക്കു ഫീസില്ല).

തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷ യുടെ അടിസ്ഥ‌ാനത്തിൽ.

www.sr.indianrailways.gov.in

 

About Carp

Check Also

കൊച്ചിൻ ഷിപ്‌യാഡിൽ 16 എൻജി./അസിസ്‌റ്റൻ്റ്

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്‌റ്റന്റ് തസ്‌തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവ സരം. 2 …

Leave a Reply

Your email address will not be published.