കായികതാരങ്ങൾക്ക് റെയിൽവേയിൽ 113 ഒഴിവ്

വെസ്റ്റേൺ റെയിൽവേ: 64 ഒഴിവ്

വെ സ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് 64 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസം ബർ 9 വരെ.

– ഒഴിവുള്ള വിഭാഗങ്ങൾ അത്ലറ്റി ക്സ്, ഖൊ ഖൊ, റെസ്ലിങ് ഫീ

സ്റ്റൈൽ, ഷൂട്ടിങ്, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലി ഫ്റ്റിങ്, ടേബിൾ ടെന്നീസ്, കബഡി, ഡൈവിങ്, ബാസ്കറ്റ്ബോൾ, വോളിബോൾ, വാട്ടർ പോ ളോ, ഹാൻഡ്ബോൾ, ഫുട്ബോൾ, ഹോക്കി, ക്രിക്കറ്റ്, ബോൾ ബാഡ്മിന്റൻ, ബാഡ്മിന്റൻ
www.rrc-wr.com
നോർത്ത് ഈസ്റ്റേൺ:49 ഒഴിവ്
നോർത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായിക താരങ്ങൾക്ക് 49 ഒഴിവ്. ഓൺലൈൻ അപേ ക്ഷ ഡിസംബർ 10 വരെ.

ഒഴിവുള്ള വിഭാഗങ്ങൾ: അത്ലറ്റിക്സ്,

ബാസ്കറ്റ് ബോൾ, ബാഡ്മിന്റൻ, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, കബഡി, വോളി ബോൾ, ഹാൻഡ് ബോൾ, റെസ്ലിങ്, അക്വാറ്റിക്സ്, വെയ്റ്റ് ലീഫ്റ്റിങ് .  www.ner.indianrailways.gov.in

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.