ഷിപ്പ് റിപ്പയർ യാർഡിൽ 240 അപ്രന്റീസ്

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ  യാർഡ് ആൻഡ് നേവൽ റിപ്പയർ യാർഡിലേക്ക് അപ്രന്റിസ്ഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ തുടകളിലായി 240 ഒഴിവുകളാണുള്ളത്. തപാലായി അപേക്ഷിക്കണം. യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക് പത്താം ക്ലാസ് പാസായിരിക്കണം. പ്രായം. 21 വയസ് കവിയരുത്.

അവസാന തീയതി സെപ്റ്റംബർ 16. അപേക്ഷ അയക്കേണ്ട വിലാസം: ദി അഡ്മിറൽ സൂപ്രണ്ടന്റ് (ഫോർ ഓഫീസർ ഇൻചാർജ്), അ പ്രന്റീസ് ട്രെയിനിംഗ് സ്കൂൾ, നേവ ൽ ഷിപ്പ് റിപ്പയർ യാർഡ്, നേവൽ ബേസ്, കൊച്ചി 682004, മുമ്പ് അപ ന്റീസ് പരിശീലനം നേടിയവർ അ പേക്ഷിക്കാൻ യോഗ്യരല്ല.

കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോപ്പി, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെ ക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ),മെക്കാനിക് (ഫ്രിജറേഷൻ ആ ൻഡ് എയർ കണ്ടീഷനിംഗ്), ടർണ 3. വെൽഡർ (ഗ്യാസ് ആൻഡ് ജ ലക്ട്രിക്) ഇൻസ്ട്രുമെന്റ് മെക്കാ നിക്, ഷീറ്റ് മെറ്റൽ വർക്കർ, സെ ക്രട്ടേറിയേറ്റ് അസിസ്റ്റന്റ്, ഇലക്ടാപ്ലേറ്റർ, പ്ലാർ, മെക്കാനി ക് ഡീസൽ, ടൂൾ ആൻഡ് ഡൈ മേക്കർ (പനി ടൂൾസ്, ജിഗ്സ് ആൻഡ് ഫിക് ചേ സ്), പെയിന്റർ (ജനറ ൽ), ടെയ്ലർ (ജനറൽ), ഫൗണ്ടിമാൻ, മെഷീൻസ്റ് (ഗ്രൈൻഡർ )മെക്കാനിക് ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക് ), മെക്കാനിക്( മറൈൻ ഡീസൽ ), മറൈൻ എൻജിൻ ഫിറ്റർ എന്നിവയാണ് ഒഴിവുള്ള താസ്‌തികൾ

About Carp

Check Also

ജർമനിയിൽ 100 നഴ്‌സ്

അപേക്ഷ മേയ് 2 വരെ നോർക്ക റൂട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമൻ ഏജൻസി ഫോർ ഇൻറർ നാഷനൽ …

Leave a Reply

Your email address will not be published.