സെൻട്രൽ ബാങ്കിൽ 3000 അപ്രന്റിസ്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യിൽ ബിരുദധാരികൾ ക്ക് 3000 അപ്രന്റിസ് ഒഴിവ്. കേരളത്തിൽ 87 ഒഴിവുണ്ട്. മാർച്ച് 6 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

www.centralbankofindia.co.in അപ്രന്റിസ് ആക്ട് 1961 പ്രകാരം ഒരു വർഷമാണു പരിശീലനം.

അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in റജിസ്റ്റ‌ർ ചെയ്യണം. കേരളത്തിൽ തിരുവനന്തപുരം (45), കൊച്ചി (42) റീജനുകളിലായാണ് അവസരം.

യോഗ്യത: ബിരുദം. യോഗ്യത

2020 മാർച്ച് 31 നു ശേഷം നേടിയ താകണം. സ്‌കൂൾ / കോളജ് തല ത്തിൽ പ്രാദേശികഭാഷ പഠിച്ചെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജ രാക്കണം. യോഗ്യതാനന്തര പരിശീലനം/ജോലിപരിചയം നേടി യവർ അപേക്ഷിക്കേണ്ട. 2024 മാർച്ച് 31 അടിസ്ഥാ നമാക്കി യോഗ്യത കണ ക്കാക്കും.

ജനനം: 1996 ഏപ്രിൽ 1

– 2004 മാർച്ച് 31. പട്ടികവിഭാഗ ക്കാർക്ക് 5 വർഷം ഇളവ്. മറ്റു പി ന്നാക്കവിഭാഗക്കാർക്കു മൂന്നും ഭിന്ന ശേഷിക്കാർക്കു പത്തും വർഷം ഇള വ്. വിധവകൾക്കും വിവാഹമോച നം നേടിയ വനിതകൾക്കും 35 വയ സ്സുവരെ അപേക്ഷിക്കാം.

സ്‌റ്റൈപൻഡ്: 15,000 രൂപ (മെ

ട്രോ, അർബൻ, റൂറൽ/സെമി അർ ബൻ ശാഖകളിൽ).

ഓൺലൈൻ പരീക്ഷ: മാർച്ച് 10.

അപേക്ഷാഫീസ്: 800 രൂപ (പട്ടി കവിഭാഗം/വനിത/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 600 രൂപ, ഭിന്നശേ ഷിക്കാർക്കു 400 രൂപ). ഓൺലൈ നായി ഫീസ് അടയ്ക്കാം

About Carp

Check Also

സേനകളിൽ 450 ഡോക്ട‌ർ

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബി ബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് …

Leave a Reply

Your email address will not be published.