കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ 550 അപ്രന്റിസ് ഒഴിവ്

കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിൽ 550 അപ്രന്റിസ് ഒഴിവ്. ഓൺലൈൻ അപേക്ഷ മാർച്ച് 4 വരെ.

∙ ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി & ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, , എസി & റഫ്രിജറേഷൻ മെക്കാനിക്.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേ‍ഡ് സർട്ടിഫിക്കറ്റ് (എൻസിവിടി).

∙പ്രായം (31.03.2023ന്): 15–24. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: മാനദണ്ഡപ്രകാരം.

. ഫീസ്: 100 രൂപ. ഓൺലൈനായി ഫീസടയ്‌ക്കാം.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്കു ഫീസില്ല.

∙തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

www.rcf.indianrailways.gov.in

About Carp

Check Also

906 സെക്യൂരിറ്റി സ്ക്രീനർ

എയർപോർട്‌സ് അഥോറി എറ്റി ഓഫ് ഇന്ത്യയുടെ സ ബ്‌സിഡിയറിയായ എഎ ഐ കാർഗോ ലോജിസ്റ്റി ക്സ് ആൻഡ് അലൈഡ് സ …

Leave a Reply

Your email address will not be published. Required fields are marked *