സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ യിൽ സോൺ ബേസ്‌ഡ് ഓഫിസർ തസ്‌തികയിൽ 266 ഒഴിവ്. ഫെബ്രുവരി 9 വരെ അപേക്ഷിക്കാം. www.centralbankofindia.co.in കേരളം ഉൾപ്പെടുന്ന ചെന്നൈ സോണിൽ 58 ഒഴിവുണ്ട്. യോ ഗ്യത: ബിരുദം അല്ലെങ്കിൽ തത്തുല്യം. മെഡിക്കൽ, എൻജി : നീയറിങ്,സിഎ തുടങ്ങി പ്രഫ ഷനൽ യോഗ്യതയുള്ളവർക്കും : അപേക്ഷിക്കാം ജോലിപരിചയം വേണം. പ്രായം: 21- 32. സംവരണവിഭാ ഗക്കാർക്ക് ഇളവുണ്ട്.യോഗ്യത യും പ്രായവും 2024 നവംബർ 30 …
Read More »