പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റ ഡിനു കീഴിൽ വിവിധ റീജനുകളിലായി 1031 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. സെപ്റ്റംബർ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി, അന്ധ്രപ്രദേ ശ്, തെലങ്കാന എന്നിവ ഉൾപ്പെടുന്ന സതേൺ റീജനിൽ 169 ഒഴിവുണ്ട്. ഇതിൽ 13 ഒഴിവാണു കേരളത്തിൽ. കൊ ച്ചി കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ പരിശീലനമുണ്ടാകാം. സതേൺ റീജനിൽ ഒഴിവുള്ള ട്രേഡുകൾ, യോഗ്യത, …
Read More »