Monthly Archives: December 2024

EWS കേന്ദ്രമാനദണ്ഡത്തിലെ 4 സെൻ്റ് ഒഴിവാക്കി

EWS കേന്ദ്രമാനദണ്ഡത്തിലെ 4 സെൻ്റ് ഒഴിവാക്കിക്കൊണ്ടുള്ള കേരള സർക്കാർ ഉത്തരവ്. ഇനി 4 സെൻ്റിൽ കൂടുതലുള്ളവർക്കും കേന്ദ്ര സർക്കാർ EWS ലഭിക്കും  

Read More »

EWS കേന്ദ്രമാനദണ്ഡത്തിലെ 4 സെൻ്റ് ഒഴിവാക്കി

EWS കേന്ദ്രമാനദണ്ഡത്തിലെ 4 സെൻ്റ് ഒഴിവാക്കിക്കൊണ്ടുള്ള കേരള സർക്കാർ ഉത്തരവ്. ഇനി 4 സെൻ്റിൽ കൂടുതലുള്ളവർക്കും കേന്ദ്ര സർക്കാർ EWS ലഭിക്കും  

Read More »

38 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം

പൊലീസ് ഡ്രൈവർ, ഫയർമാൻ, ലൈൻമാൻ ഉൾപ്പെടെ 38 തസ്‌തികകളിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറ ത്തിറക്കി. 12 തസ്‌തികയിൽ നേരിട്ടുള്ള നിയമനവും 3 തസ്തികയിൽ തസ്‌തികമാറ്റം വഴിയുള്ള നിയമനവുമാണ്. 2 തസ്‌തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റും 21 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ജനുവരി ഒന്നിനു രാത്രി 12 വരെ അപേക്ഷിക്കാം. . നേരിട്ടുള്ള നിയമനം: ആരോഗ്യ വകു പ്പിൽ ജൂനിയർ സയൻ്റിഫിക് ഓഫിസർ, ജല അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ്-1/സബ് എൻജിനീയർ, …

Read More »

കരസേനയിൽ സ്പോർട്‌സ് റിക്രൂട്‌മെൻ്റ്

കരസേനയിലെ ഹവിൽദാർ, നാ യിബ് സുബേദാർ തസ്‌തി : കകളിലേക്കു കായികതാര : ങ്ങൾക്കായി റിക്രൂട്‌മെ ന്റ് ട്രയൽ നടത്തുന്നു ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അവിവാ ഹിതരായ പുരുഷന്മാർക്കും : സ്ത്രീകൾക്കുമാണ് അവ സരം. അത്ലറ്റിക്സ്, ഫു ട്ബോൾ ഉൾപ്പെടെ 24 കായിക ഇനങ്ങളിൽ 2022 ഒക്ടോബർ ഒന്നിനു ശേഷം രാജ്യാന്തര ജൂനി യർ / സീനിയർ ദേശീയ ചാംപ്യൻഷിപ്/ ഖേലോ ഇന്ത്യ ഗെയിംസ്/ യൂത്ത് ഗെയിംസുകളിൽ പങ്കെടു …

Read More »

സൗത്ത് ഈസ്‌റ്റേൺ റെയിൽവേയിൽ 1785 അപ്രന്റ്റിസ്

കൊൽക്കത്ത ആസ്‌ഥാനമായ സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ 1785 അപ്രൻ്റിസ് ഒഴിവ്. ഈമാസം 27 വരെ അപേക്ഷിക്കാം. www.rrcser.co.in . ട്രേഡുകൾ: ഫിറ്റർ, ടേണർ, ഇലക്ട്രിഷ്യൻ, വെൽഡർ (ജി & ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്‌റ്റ്, പെയിൻ്റർ (ജനറൽ), റഫ്രിജറേറ്റർ & എസി മെക്കാനിക്, ഇലക്ട്രോണിക്സ‌് & മെക്കാനിക്, കേബിൾ ജോ യിൻ്റർ/ ക്രെയ്ൻ ഓപ്പറേറ്റർ, കാർപെൻ്റർ, പെയിൻ്റർ, വയർമാൻ, വൈൻ ഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെക്കാനിക് മെഷീൻ ടൂൾ …

Read More »

കോസ്‌റ്റ് ഗാർഡിൽ 140 അസിസ്‌റ്റൻ്റ് കമൻഡാൻ്റ്

ഇന്ത്യൻ കോസ്‌റ്റ് ഗാർ ഡിൽ 140 അസിസ്റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ ഗസറ്റ ഡ് ഓഫിസർ) ഒഴിവ്. ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ (മെക്കാ നിക്കൽ, ഇലക്ട്രിക്കൽ/ഇല ക്ട്രോണിക്സ്) ബ്രാഞ്ചുകളി ലായി പുരുഷന്മാർക്കാണ് അവസരം. ഈമാസം 24 വരെ ഓൺലൈനായി അപേക്ഷി ക്കാം. https:// joinindiancoastguard.cdac.in * പ്രായം: 21-25. അർഹർക്ക് ഇളവ്. * ഫീസ്: 300 രൂപ. പട്ടികവിഭാ ഗക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്ക ണം. യോഗ്യതാ വിവരങ്ങൾ …

Read More »

ദുബായിലെ ആശുപത്രിയിൽ ഒഴിവുകൾ

ഒഡെപെക് മുഖേന ദുബായിലെ ആശുപ്രതി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്‌റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പ റേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻ ഡ് സേഫ്റ്റി, അക്കൗണ്ടൻ്റ് തസ്ത‌ികകളിൽ നിയമനം . യോഗ്യത: അതതു തസ്‌തികയിൽ ആശുപ ത്രി മേഖലയിൽ 5 വർഷ പരിചയം. . പ്രായം: 40 ൽ താഴെ. വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജ ന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, റജി സ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന …

Read More »

യുഎഇയിൽ 100 പുരുഷ നഴ്‌സ്

കേരള സർക്കാർ സ്‌ഥാപ നമായ ഒഡെപെക് മു ഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്‌സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്. . യോഗ്യത: നഴ്സ‌ിങ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ & ഗ്യാസ് നഴ്സി ങ് മേഖലകളിലൊന്നിൽ രണ്ടു വർഷം പരിചയവും. . പ്രായം: 40 ൽ താഴെ. ശമ്പളം: 5000 ദിർഹം വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗ ജന്യം. …

Read More »

ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( THE KERALA TAXATION LAWS AMENDEMENT BILL – 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ✅ ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും …

Read More »

പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

2023-24 അധ്യയന വർഷത്തിൽ സർക്കാർ/ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എസ്എൽസി/ടി എച്ച്.എസ്.എൽസി, പ്ലസ് ടു/വിഎച്ച്എ സ്‌ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾ ക്കും എ പ്ലസ് നേടുന്നവർക്കും ബിരുദ ത ലത്തിൽ 80 ശതമാനം മാർക്കോ / ബിരുദാ നന്തര ബിരുദ തലത്തിൽ 75 ശതമാനം മാ ർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗ ത്തിൽപ്പെട്ട വിദ്യാർഥികൾക്കുമുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് അ വാർഡ് 2024-25 ജനസംഖ്യാനുപാതികമാ യി നൽകുന്നതിലേക്കായി …

Read More »