Monthly Archives: April 2024

കേരള ബാങ്കിൽ 479 ഒഴിവ്

കേരള ബാങ്കിൽക്ലാർക്ക്/ കാഷ്യർ, ഓഫി സ് അറ്റൻഡന്റ് തസ്ത‌ികകളിൽ പിഎസ്‌സി വിജ്‌ഞാപനം പ്രസി ദ്ധീകരിച്ചു. 230 ക്ലാർക്ക്/ കാഷ്യർ ഒഴിവും 249 ഓഫിസ് അറ്റൻഡന്റ് ഒഴിവുമുണ്ട്. രണ്ടു തസ്‌തികകളു ടെയും ജനറൽ, സൊസൈറ്റി കാറ്റഗറികളിൽ അപേക്ഷ നൽ കാം. ഗസറ്റ് തീയതി 09.04.2024. അപേക്ഷ മേയ് 15നു രാത്രി 12 . www.keralapsc.gov.in കേരള ബാങ്കിലെ ഇരു തസ്‌തിക കളിലേക്കുമുള്ള പിഎസ്‌സിയുടെ ആദ്യ വിജ്‌ഞാപനമാണിത്.

Read More »

കരസേനയിൽ എൻജിനീയർ

കരസേനയുടെ ടെക്നിക്കൽ ഗ്രാ ജെറ്റ് കോഴ്‌സിലേക്ക് (ടിജിസി 140) എൻജിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരു ഷൻമാർക്കു വിവിധ വിഭാഗങ്ങളിലായി 30 ഒഴിവ്. മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം. www.joinindianarmy.nic.in ബ്രാഞ്ചും ഒഴിവും: സിവിൽ (7), കംപ്യൂട്ടർ സയൻസ് (7), മെക്കാനിക്കൽ (7), ഇലക്ട്രോണിക്സ് (4), ഇലക്ട്രിക്കൽ (3), മിസലേനിയസ് എൻജിനീയറിങ് സ്ട്രീംസ് (2) യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ / അനുബ ന്ധ വിഷയങ്ങളിലെ എൻജിനീയറിങ് ബിരുദം. അവസാനവർഷ …

Read More »

ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്‌സ്: 492 അപ്രൻറിസ്

ഇന്ത്യൻ റെയിൽവേയുടെ കീഴിലെ ചിത്തരഞ്ജൻ ലോക്കമോട്ടീവ് വർക്സിൽ 492 അപ്രന്റിസ് ഒഴിവ്. www.apprenticeshipindia.org എന്ന പോർട്ടലിൽ ഈമാസം 18 വരെ റജിസ്‌റ്റർ ചെയ്യാം. ട്രേഡും ഒഴിവും: ഫിറ്റർ (200), ഇലക്ട്രിഷ്യൻ (112), വെൽഡർ-ജി & ഇ (88), മെഷിനിസ്‌റ്റ് (56), ടേണർ (20), പെയിൻ്റർ-ജി (12), റഫ്രിജറേ ഷൻ & എസി മെക്കാനിക് (4). യോഗ്യത: പത്താം ക്ലാസ് ജയം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി). പ്രായം: 15-24. …

Read More »

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേ: 1113 അപ്രൻ്റിസ്

സൗത്ത് ഈസ്‌റ്റ് സെൻട്രൽ റെയിൽവേയുടെ റായ്‌പുർ ഡിവി ഷനിലും വാഗൺ റിപ്പയർ ഷോ പ്പിലുമായി 1113 ട്രേഡ് അപ്രന്റി സ് അവസരം. ഓൺലൈനായി മേയ് ഒന്നു വരെ അപേക്ഷിക്കാം. ഒരു വർഷ പരിശീലനം. www.secr.indianrailways.gov.in ട്രേഡുകൾ: വെൽഡർ (ഗ്യാസ് & ഇലക്ട്രിക്), ടേണർ, ഫിറ്റർ, ഇലക്ട്രിഷ്യൻ, സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), കംപ്യൂട്ടർ ഓപ്പ റേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റ് ന്റ്, ഹെൽത്ത് & സാനിറ്ററി ഇൻ സ്പെക്ടർ, മെഷിനിസ്റ്റ്, മെക്കാ …

Read More »

സഫ്‌ദർജങ് ആശുപത്രിയിൽ 197 സീനിയർ റസിഡൻ്റ്

ഡൽഹിയിലെ സഫ്‌ദർജ ‘ങ് ആശുപത്രിയിൽ വി + വിധ വകുപ്പുകളിൽ സീനിയർ റസിഡന്റുമാരുടെ കരാർ നിയമ 197 ഒഴിവ്. വോക് ഇൻ ഇൻറർവ്യൂ 12 മുതൽ 26 വരെ. വകുപ്പുകൾ: അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, കാൻസർ സർജറി, കാർഡി യോളജി, കമ്യൂണിറ്റി മെഡിസിൻ, സിടിവിഎസ്, ഡെന്റൽ സർജറി, ഡെർമറ്റോളജി, എമർജൻ സി മെഡിസിൻ, എൻഡോക്രൈനോളജി, ഇഎൻടി, ഫൊറൻസിക് മെഡിസിൻ, ഹീമറ്റോ ളജി, ലാബ് ഓങ്കോളജി, മെഡിക്കൽ ഓങ്കോള ജി, മെഡിസിൻ, …

Read More »

ഐഐടികളിൽ 79 ഒഴിവ്

ഹൈദരാബാദ്: 52 ഒഴിവ് തെലങ്കാനയിലെ ഐഐടി ഹൈദരാ ബാദിൽ 52 ഒഴിവ്. 11 മാസ താൽക്കാ ലിക നിയമനം. ഇൻ്റർവ്യൂ ഈമാസം 17 . www.iith.ac.in | തസ്‌തികകൾ: സീനിയർ ഡേറ്റാബേ സ് എൻജിനീയർ, മിഡ് ലെവൽ ഡേറ്റാ ബേസ് എൻജിനീയർ, ജൂനിയർ ഡേറ്റാ ബേസ് എൻജിനീയർ, സീനിയർ ജാവ പ്രോഗ്രാമർ, മിഡ് ലെവൽ ജാവ പ്രോ ഗ്രാമർ, ജൂനിയർ ജാവ പ്രോഗ്രാമർ, സീ നിയർ ജാസ്പെർ റിപ്പോർട്ട് ഡിസൈ …

Read More »

ഹൈക്കോടതിയിൽ 45 അസിസ്‌റ്റന്റ്

കേരള ഹൈക്കോടതി യിൽ 45 അസിസ്റ്റ ന്റ് ഒഴിവിൽ ഇന്നുമുതൽ മേയ് 2 വരെ അപേക്ഷിക്കാം. 4 ഒഴിവുക ളിൽ ഭിന്നശേഷിക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റാണ്. മറ്റ് 41 ഒഴിവുകളിൽ നേരിട്ടുള്ള നിയമ യോഗ്യത: 50% മാർക്കോടെ ബിരുദം (പട്ടികവിഭാഗക്കാർക്കു മാർക്ക് പരിധി ബാധകമല്ല). അല്ലെങ്കിൽ പിജി അല്ലെങ്കിൽ നി യമബിരുദം. കംപ്യൂട്ടർ പരിജ്ഞാ നം അഭിലഷണീയം. – ( 02.01.1988 – 01.01.2006 കാലയളവിൽ ജനിച്ച വരാകണം. അർഹർക്ക് ഇളവ്. …

Read More »

എൻഐടി കോഴിക്കോട്: 16 ടെക്നിക്കൽ അസിസ്‌റ്റന്റ്

കോ ഴിക്കോട് നാഷനൽ ഇൻസ്റ്റി ‘റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 16 ഒഴിവ്. 3 മാസ താൽക്കാലിക നിയമനം. ഏപ്രിൽ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തിക, യോഗ്യത, ശമ്പളം. . ടെക്നിക്കൽ അസിസ്‌റ്റൻ്റ്: ഡിപ്ലോമ/ ബി സിഎ/ ബിഎസ്‌സി/ ബന്ധപ്പെട്ട വിഭാഗത്തിൽ ഉയർന്ന യോഗ്യത, 5 വർഷ പരിചയം; 30,000 രൂപ. സീനിയർ ടെക്നിക്കൽ അസിസ്‌റ്റന്റ്: ബിടെ ക്/ എംസിഎ/ എംഎസ്‌സി/ ബന്ധപ്പെട്ട വിഭാഗ ത്തിൽ ഉയർന്ന യോഗ്യത, 5 …

Read More »

BECIL: 120 ഒഴിവ്

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന രണ്ടിടത്ത് കരാർ നിയമനം. 120 ഒഴിവ്. www.becil.com . ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 54 ഒഴിവ്. ഏപ്രിൽ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക കൾ: മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, വാർഡ് അറ്റൻഡന്റ്, പഞ്ചകർമ ടെക്നിഷ്യൻ, സ്റ്റാഫ് നഴ്സ്, പഞ്ചകർമ അറ്റൻഡന്റ്, ലാബ് അറ്റൻഡന്റ്, പിആർഒ, ഒടി ടെക്നിഷ്യൻ, ഗാർഡൻ സൂപ്പർവൈ സർ, മ്യൂസിയം …

Read More »

ഐബി: 660 ഗ്രൂപ്പ് ബി, സി ഒഴിവ്

കേന്ദ്ര ആഭ്യന്തര മന്ത്രാ ലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ (IB) ഗ്രൂപ്പ് ബി, സി തസ്തികകളിലായി 660 ഒഴിവ്. വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ എംപ്ലോയ്മെ ന്റ് ന്യൂസിൽ (മാർച്ച് 30- ഏപ്രിൽ 5) പ്രസിദ്ധീകരിച്ചു. ഡപ്യൂട്ടേഷൻ നിയ മനം. മേയ് 28 വരെ അപേക്ഷിക്കാം. തസ്‌തികകളും ഒഴിവും: എസി ഐഒ I/ എക്സിക്യൂട്ടീവ് (80), എസി ഐഒ II/ എക്സിക്യൂട്ടീവ് (136), ജെഐഒ I/ എക്സിക്യൂട്ടീവ് (120), ജെഐഒ …

Read More »