സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലെ 122 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ (106 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (10),സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), അസിസ്റ്റന്റ് സെക്രട്ടറി (2) എന്നീ തസ്തികകളിലാണ് വിജ്ഞാപനം. വിജ്ഞാപനത്തീയതി: 29.12.2022, നമ്പർ: സിഎസ്ഇബി/എൻ&എൽ/900/19, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 28. നിയമനരീതി: ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ …
Read More »