Monthly Archives: December 2023

റെയിൽവേയിൽ 3093 അപ്രന്റിസ്

ന്യൂഡൽഹി ആസ്‌ഥാനമായ ാനമായ നോർത്തേൺ റെയിൽവേ യിൽ 3093 അപ്രന്റിസ് ഒഴിവ്. ജനു വരി 11വരെ ഓൺലൈനായി അപേക്ഷിക്കാം www.rrcnr.org ട്രേഡുകൾ: ഇലക്ട്രിഷ്യൻ, ഫി റ്റർ, ഡീസൽ മെക്കാനിക്, വെൽ ഡർ (ഗ്യാസ് & ഇലക്ട്രിക്), മെഷി നിസ്‌റ്റ്, ടർണർ, വയർമാൻ, കാർ പെൻ്റർ, പെയിന്റർ (ജനറൽ), മെറ്റീരി യൽ ഹാൻഡ്‌ലിങ് എക്യുപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മേസൺ (ബിൽഡിങ് & കൺസ്ട്ര ക്‌ടർ), മോട്ടോർ വെഹിക്കിൾ മെക്കാനിക്, മെക്കാനിക് …

Read More »

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിജ്ഞാപനമായി

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് വിജ്ഞാപനമിറങ്ങി. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 17.01.2024

Read More »

മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023-24 -ലെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മിലിട്ടറി നഴ്സിങ് സര്‍വീസിലേക്കുള്ള 2023-24 -ലെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള നിയമനമാണ്. വനിതകള്‍ക്കാണ് അവസരം. യോഗ്യത: ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് നേടിയ എം.എസ്സി. (നഴ്സിങ്)/ പി.ബി.ബി.എസ്സി. (നഴ്സിങ്)/ ബി.എസ്സി. (നഴ്സിങ്). സ്റ്റേറ്റ് നഴ്സിങ് കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായം: 21-35 വയസ്സ്. അപേക്ഷകര്‍ 1988 ഡിസംബര്‍ 25-നും 2002 ഡിസംബര്‍ 26-നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ). തിരഞ്ഞെടുപ്പ്: …

Read More »

വിമാനത്താവളങ്ങൾ 123 എക്‌സിക്യൂട്ടീവ്

കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടു കളിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീ വ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് തസ്തിക കളിൽ 128 ഒഴിവ്. ഇന്റർവ്യൂ 18, 20, 22 തീയതികളിൽ കൊ ച്ചിയിൽ. ഒഴിവ്: കണ്ണൂർ-50, കൊച്ചി-47, കോഴിക്കോട്-31. പ്രായം 28 കവിയരുത്. യോഗ്യത, ശമ്പളം: 1 കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ്: ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷിലും ഹിന്ദിയിലും പ്രാവീണ്യം; 23,640 രൂപ. 1 ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്: …

Read More »

കരസേന: എസ്എസ്‌സി വിജ്‌ഞാപനങ്ങൾ വരുന്നു

കരസേനയിൽ വിവിധ ഷോർട്, സർവീസ് കമ്മി ഷൻ അവസരങ്ങളിലേക്ക് വിജ്‌ഞാ പനം വരുന്നു. ഷോർട് സർവീസ് കമ്മിഷൻ (ടെക്) കോഴ്‌സ്, ഷോർ ട് സർവീസ് കമ്മിഷൻ (ടെക്) വി മൻ കോഴ്സ് എന്നിവയിലേക്ക് ഡി സംബർ 20 മുതൽ ജനുവരി 18 വരെ ഓൺലൈനിൽ അപേക്ഷി ക്കാം. വിവിധ വിഭാഗങ്ങളിലെ എൻ ജിനീയറിങ് ബിരുദധാരികൾക്കാ ണ് അവസരം. എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീമിലേ ക്ക് ജനുവരി 8 …

Read More »

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

2023-24 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടുന്നവർക്കും/ബിരുദ തലത്തിൽ 80% മാർക്കോ /ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുമുളള “പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് 2022-23”’ ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ , ക്രിസ്ത്യൻ  മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് 40.87%  സ്‌കോളർഷിപ്പ് ലഭിക്കുന്നത്. …

Read More »