ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33, ടെലിഫോണ്‍ – 0471 2300524, 2302090, 2300523 ഇ-മെയില്‍-director.mwd@kerala.gov.in, വെബ് സൈറ്റ്- www.minoritywelfare.kerala.gov.in നം.3366/എസ്/22/ന്യൂ.ക്ഷേ.ഡ. തീയതി. 27-02-2023 ‘ ഭരണ ഭാഷ – മാത്യഭാഷ’ 2022-23 വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം. 2021-22 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ …
Read More »