Yearly Archives: 2022

KSBCDC

കെ. എസ്. ബി. സി. ഡി. സി – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ലോണുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളെ മാത്രമല്ല ന്യൂനപക്ഷങ്ങളെക്കുടി ഉദ്ദേശിച്ചുള്ള കോർപ്പറേഷൻ ആകയാൽ ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിലുമുള്ള ക്രൈസ്തവർക്കും ലഭിക്കും.  വിദ്യാഭ്യാസ വായ്പ 1 യോഗ്യത മെരിറ്റിൽ അഡ്മിഷൻ കിട്ടിയ കുട്ടികൾക്ക് മാത്രം  വായ്പാതുക ഇന്ത്യയ്ക്കകത്ത് പഠിക്കുന്നതിന് 15 ലക്ഷം രൂപ വരെ (പ്രതിവർഷം 3 …

Read More »

Parent Plans

പേരൻ്റ് പ്ലസ് വായ്പാതുക 15 ലക്ഷം വരെ  പലിശ നിരക്ക് എല്ലാവർക്കും 7%  കുടുംബ വാർഷിക വരുമാന പരിധി ബാധകമല്ല  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി രക്ഷിതാവിന് 65 വയസ് വരെ   നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ  ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഷണൽ, സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്കാണ് ലോൺ അനുവദിക്കുക.  2. പാരന്റ് പ്ലസ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത് …

Read More »

CK2

ക്രെഡിറ്റ് ലൈൻ 2  വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ  വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ  പലിശ നിരക്ക് സ്ത്രീ-5%  പുരുഷൻ-8%  കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപവരെ  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ്  നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഫഷണൽ, …

Read More »

CK1

A. ക്രെഡിറ്റ് ലൈൻ  വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ  വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ  പലിശ നിരക്ക് എല്ലാവർക്കും 3%  കുടുംബ വാർഷിക വരുമാന പരിധി  ഗ്രാമീണ മേഖല -98000/-  നഗരമേഖല -120000/-  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ്  നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള …

Read More »

പൊതു സ്കോളർഷിപ്പുകൾ

പൊതു സ്കോളർഷിപ്പുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ ജനവിഭാഗങ്ങളിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുവേണ്ടി നടപ്പിലാക്കുന്ന സ്കോളർഷിപ്പുകളാണ് ചുവടെ ചേർക്കുന്നത്.  A. നാഷണൽ സ്കോളർഷിപ്പ് സ്കോളർഷിപ്പ് തുക ജനറൽ 300/- രൂപ  ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടി കൾക്ക് 1000/- രൂപ  ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് 400/- രൂപ  യോഗ്യത ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്)പരീക്ഷാ കമ്മീഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽ …

Read More »

ദളിത്ക്ഷേമം

ദളിത്ക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന സഹായങ്ങൾ ലഭ്യമാണ്.  A. എൻട്രൻസ് ധനസഹായ പദ്ധതി ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾ റിപ്പീറ്റ് ചെയ്യുന്നതിന് 40000/- രൂപ ഗ്രാൻ്റ് ആയി നൽകുന്നു.  B. വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം എസ്എസ്എൽസി മുതൽ പിജി വരെയുള്ള കോഴ്സുകൾക്ക് 75% …

Read More »

മുന്നാക്കക്ഷേമം

മുന്നാക്കക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാനത്തെ സംവരണരഹിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ (Kerala State Welfare Corporation for Forward Communities) ഈ കോർപ്പറേഷനിൽ നിന്നും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളതും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു. ഇതിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു.  ഈ കോർപ്പറേഷൻ്റെ സ്കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു.  A. വിദ്യാസമുന്നതി സ്കോളർഷിപ്പ് തുക ഹയർസെക്കൻ്ററി – 4000/- രൂപ  …

Read More »

കേന്ദ്ര ന്യൂനപക്ഷക്ഷേമം

കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ A. പ്രീ-മെട്രിക് സ്കോളർഷിപ്പ് പ്രീ-മെട്രിക് തലത്തിലുള്ള സ്കോളർഷിപ്പ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള മാതാപിതാക്കളെ അവരുടെ കുട്ടികളെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ സ്കൂളിലേക്ക് അയയ്ക്കാനും സ്കൂൾ വിദ്യാഭ്യാസത്തിന് അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും  പ്രോത്സാഹനം നൽകുന്നതുമാണ്. സ്കോളർഷിപ്പ് തുക പ്രതിവർഷം 1000/- രൂപ മുതൽ യോഗ്യത 1. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് …

Read More »

സംസ്‌ഥാന ന്യൂനപക്ഷക്ഷേമം

സംസ്‌ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ ഇത്രയുംനാൾ 80:20 എന്ന അനീതിപരമായ അനുപാതത്തിലാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നതെങ്കിൽ 2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി വിധിയോടെ അതു ജനസംഖ്യാനുപാതമായി മാറി. ഇതുപ്രകാരം ഇപ്പോൾ ക്രൈസ്തവർക്ക് 40.87% സ്കോളർഷിപ്പുകൾ ലഭിക്കും . അതിനാൽ നമ്മൾ പരമാവധി അപേക്ഷകൾ നല്കാൻ പരിശ്രമിക്കണം.  A. പ്രൊഫ .ജോസഫ് മുണ്ടശ്ശേരി അവാർഡ് 

Read More »