Monthly Archives: July 2022

നോർക്ക

പ്രവാസികൾ ആയവർക്കും പ്രവാസികൾ ആയിരുന്നവർക്കും വേണ്ടിയുള്ള പദ്ധതികളാണ് നോർക്ക നടപ്പിലാക്കുന്നത്. വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടുന്നവർക്ക് വേണ്ടിയുള്ള റിക്രൂട്മെന്റുകൾ, വിദേശ രാജ്യങ്ങളിൽ വച്ച് അവർക്കുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന “നോർക്ക യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയാണ് ഇവിടെ.  A. സാന്ത്വനം പദ്ധതി പ്രായപരിധി ബാധകമല്ല  ചികിത്സാ ധനസഹായം പരമാവധി 50000 രൂപ  മരണാനന്തര ധനസഹായം പരമാവധി 100000 രൂപ  വിവാഹ ധനസഹായം പരമാവധി 15000 രൂപ  വീൽ …

Read More »

സാമൂഹികസുരക്ഷമിഷൻ

A. സ്നേഹപൂർവ്വം മാനദണ്ഡം മാതാപിതാക്കൾ ഇരുവരും അഥവാ ഇവരിൽ ഒരാൾ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാൾക്ക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കാൻ കഴിയാത്തതുമായ അവസ്ഥയിൽ ഇത്തരം കുട്ടികളെ സ്വഭവനങ്ങളിൽ/ ബന്ധുഭവനങ്ങളിൽ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്.  BPL കുടുംബങ്ങളിലെ അല്ലെങ്കിൽ നഗരപ്രദേശങ്ങളിൽ 22,375 രൂപയും ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയുംവരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ഡിഗ്രി പ്രൊഫഷണൽ കാസ്സുകൾ വരെ …

Read More »

കേന്ദ്രന്യൂനപക്ഷം(ധനസഹായം)

A. നയി റോഷ്നി ന്യൂനപക്ഷ വിഭാഗങ്ങളിലെ വനിതകളിൽ നേതൃത്വവാസന വളർത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് നയി റോഷ്നി. ഇത് സ്ത്രീശാക്തീകരണ പദ്ധതിയാണ്. ന്യൂനപക്ഷ വനിതകളിൽ ഗവൺമെൻറ് സംവിധാനങ്ങൾ, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾ, എന്നിവ ഉപയോഗിക്കേണ്ട വിധങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. അവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടാനും കഴിവുകൾ വളർത്താനും സഹായിക്കുന്നു. ഇത്തരം പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കാണ് ധനസഹായം നൽകുന്നത്.  B. ഹമാരി ദാരോഹർ ന്യൂനപക്ഷ വിഭാഗങ്ങളുടെ മഹത്തായ പൗരാണികതയും സമ്പന്നമായ പാരമ്പര്യവും സംരക്ഷിക്കുന്നതിനു …

Read More »

സംസ്ഥാനന്യൂനപക്ഷം(ധനസഹായം)

A. ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി യോഗ്യത 1. ക്രിസ്ത്യൻ/മുസ്ലിം തുടങ്ങിയന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള  ഭവന പുനരുദ്ധാരണ പദ്ധതിയാണിത്.  2. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നു.  3. ശരിയായ ജനലുകൾ വാതിലുകൾ / മേൽക്കൂര/ഫ്ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ് സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.  നിബന്ധനകൾ 1. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- …

Read More »

KSDC for CC&RC

കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന  വായ്പകൾ ലഭ്യമാണ്.  വിദ്യാഭ്യാസ വായ്പ I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതി വാർഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളിൽ 98,000 വരെ നഗരങ്ങളിൽ 1,20,000 വരെ വരുമാന മുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും  പരമാവധി തുക 5 ലക്ഷം രൂപ  പലിശ 4.5%  II. …

Read More »

KSBCDC

കെ. എസ്. ബി. സി. ഡി. സി – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ലോണുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളെ മാത്രമല്ല ന്യൂനപക്ഷങ്ങളെക്കുടി ഉദ്ദേശിച്ചുള്ള കോർപ്പറേഷൻ ആകയാൽ ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിലുമുള്ള ക്രൈസ്തവർക്കും ലഭിക്കും.  വിദ്യാഭ്യാസ വായ്പ 1 യോഗ്യത മെരിറ്റിൽ അഡ്മിഷൻ കിട്ടിയ കുട്ടികൾക്ക് മാത്രം  വായ്പാതുക ഇന്ത്യയ്ക്കകത്ത് പഠിക്കുന്നതിന് 15 ലക്ഷം രൂപ വരെ (പ്രതിവർഷം 3 …

Read More »

Parent Plans

പേരൻ്റ് പ്ലസ് വായ്പാതുക 15 ലക്ഷം വരെ  പലിശ നിരക്ക് എല്ലാവർക്കും 7%  കുടുംബ വാർഷിക വരുമാന പരിധി ബാധകമല്ല  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി രക്ഷിതാവിന് 65 വയസ് വരെ   നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ  ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഷണൽ, സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്കാണ് ലോൺ അനുവദിക്കുക.  2. പാരന്റ് പ്ലസ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത് …

Read More »

CK2

ക്രെഡിറ്റ് ലൈൻ 2  വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ  വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ  പലിശ നിരക്ക് സ്ത്രീ-5%  പുരുഷൻ-8%  കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപവരെ  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ്  നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഫഷണൽ, …

Read More »

CK1

A. ക്രെഡിറ്റ് ലൈൻ  വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ  വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ  പലിശ നിരക്ക് എല്ലാവർക്കും 3%  കുടുംബ വാർഷിക വരുമാന പരിധി  ഗ്രാമീണ മേഖല -98000/-  നഗരമേഖല -120000/-  വായ്പാ കാലാവധി 5 വർഷം  പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ്  നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള …

Read More »