Blog Archives

2019 നവംബര്‍ 24

2019 നവംബര്‍ 24 ഞായറാഴ്ച ചങ്ങനാശേരി അതിരൂപത ”സമുദായദിന”മായി ആചരിച്ചു. അന്നേദിവസം സമുദായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ബഹു. മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുള്ള ഭീമഹര്‍ജിയില്‍ ഒപ്പുശേഖരണം നടന്നു.

Read More »

2019 ഒക്ടോബര്‍ 9

2019 ഒക്ടോബര്‍ 9 ബുധനാഴ്ച ദൈവദാസന്‍ മാത്യു കാവുകാട്ട് പിതാവിന്റെ 50-ാം ചരമവാര്‍ഷിക ദിനത്തില്‍ കാര്‍പ്പിന്റെ ഒന്നാം പഠനഗ്രന്ഥം ‘കേരള ക്രൈസ്തവര്‍ അവസ്ഥയും അവകാശങ്ങളും’ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മിക്ക രൂപതകളിലും ചര്‍ച്ചകളും സെമിനാറുകളും നടന്നു.

Read More »

2019 ഒക്ടോബര്‍ 8

2019 ഒക്ടോബര്‍ 8 ചൊവ്വാഴ്ച സമുദായ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന ഒരു ടീച്ചിംഗ് ടീം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ഏകദിന സെമിനാര്‍ നടത്തപ്പെട്ടു. 200 -ല്‍ പരം ആളുകള്‍ പങ്കെടുത്തു.

Read More »

2019 സെപ്തംബര്‍ 14

2019 സെപ്തംബര്‍ 14 ശനിയാഴ്ച, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ദിവസം സമുദായമുന്നേറ്റം ലക്ഷ്യം വച്ച് department of Community Awareness and Rights’ Protection (CARP) എന്ന ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിച്ചു.

Read More »

2019 ജൂലൈ 20

2019 ജൂലൈ 20 ശനിയാഴ്ച ആലപ്പുഴ കളക്‌ട്രേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ അതിരൂപതാ പ്രതിനിധികള്‍ 60 പേര്‍ പങ്കെടുത്ത് വിവിധ ന്യൂനപക്ഷ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Read More »

2019 മാര്‍ച്ച് 7

2019 മാര്‍ച്ച് 7 വ്യാഴാഴ്ച കോട്ടയം തിരുനക്കര മൈതാനിയില്‍ വച്ച് ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കേരള ക്രൈസ്തവര്‍ നേരിടുന്ന വിവേചനങ്ങളെ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പരസ്യമായി ചോദ്യം ചെയ്തു. കേരളസഭയില്‍ ആദ്യമായാണ് ഒരു മെത്രാന്റെ സ്വരം ഈ വിവേചനങ്ങള്‍ക്കെതിരെ ഉയരുന്നത്.

Read More »