Carp

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎ : ഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂരിറ്റി ഗാർഡ് നിയമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർ ഷം ജോലിപരിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം. . ശാരീരിക യോഗ്യതകൾ: നല്ല കാഴ്ച-കേൾവിശക്തി വേണം. അമിതവണ്ണം, കാണ ത്തക്ക വിധത്തിലുള്ള ടാറ്റൂസ്, : നീണ്ട താടി, ആരോഗ്യ പ്രശ്ന്‌ : ങ്ങൾ തുടങ്ങിയവ പാടില്ല. ഉയരം: 175 …

Read More »

ബോർഡർ റോഡ്‌സിൽ 466 ഒഴിവ്

ബോർഡാർ റോഡ്‌സ് ഓർഗ നൈസേഷനിൽ ജനറൽ റിസർവ് എൻജിനീയർ ഫോഴ്‌സിൽ വിവിധ തസ്‌തികകളിലായി 466 ഒഴിവ്. അവ സരം പുരുഷന്മാർക്കു മാത്രം. . തസ്ത‌ികകൾ: ഡ്രാഫ്റ്റ്സ്‌മാൻ, സൂപ്പർവൈസർ, ടേണർ, മെഷിനിസ്‌റ്റ്, ഡ്രൈവർ മെക്കാനിക്കൽ ട്രാൻ സ്പോർട്ട്, ഡ്രൈവർ റോഡ് റോളർ, ഓപ്പറേറ്റർ എക്സ്‌കവേറ്റിങ് മെഷിനറി. യോഗ്യത, അപേക്ഷിക്കേണ്ട അവസാന തീയതി ഉൾ പ്പെടെ വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീ കരിക്കും. www.marvels.bro.gov.in

Read More »

റെയിൽവേയിൽ 7438 അപ്രന്റിസ്

നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ 5647 അപ്രന്റിസു മാരുടെയും നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1791 അപ്രന്റ്റിസു മാരുടെയും ഒഴിവ്. . പ്രായം: 15-24. അർഹർക്ക് ഇളവ്. സ്‌റ്റൈപൻഡ്: ചട്ടപ്രകാരം തിരഞ്ഞെടുപ്പ്: യോഗ്യതാപരീ ക്ഷയിലെ മാർക്കിന്റെ അടിസ്ഥാന ത്തിൽ. . ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ . എന്നിവർക്കു ഫീസില്ല. ഓൺലൈ – നായി ഫീസടയ്ക്കാം. നോർത്ത് ഈസ്‌റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിസംബർ 3 വരെ അപേക്ഷിക്കാം. www.nfr.indianrailways.gov.in …

Read More »

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകൾ ക്ഷണിച്ചു

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി, ഐ ഐ എം, ഐഐഎസ് സി, ഐ എം എസ് സി എന്നീ സ്ഥാപങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുള്ള സ്കോളർഷിപ്പുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.minoritywelfare.kerala.gov.in  സന്ദർശിക്കുക അല്ലെങ്കിൽ ബന്ധപ്പെടുക ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം- 695 033 : ഫോൺ; 0471-2300523, 24     …

Read More »

IDBI ബാങ്ക് 1000 എക്സിക്യുട്ടീവ്

ബിരുദവും കംപ്യൂട്ടർ പ്രാവീണ്യവും യോഗ്യത ഐഡിബിഐ ബാങ്കിൽ എക്സിക്യൂട്ടീ വ് ആകാൻ അവസരം. 1000 ഒഴിവുണ്ട്. കരാർ നിയമനം. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. തുടക്കത്തിൽ ഒരു വർഷത്തേക്കാണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും. തസ്തിക: എക്സിക്യുട്ടീവ് (സെയിൽസ് ആൻഡ് ഓപറേഷൻസ്) ശമ്പളം: ആദ്യ വർഷം-29,000, രണ്ടാംവർ 20-31,000 യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബി രുദവും കംപ്യൂട്ടർ, ഐടി അനുബന്ധകാ ര്യങ്ങളിൽ പ്രാവീണ്യവും. പ്രായം: 20-25. യോഗ്യത, പ്രായം …

Read More »

ബെൽ: 78 എൻജിനീയർ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു കീഴിലെ ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് സ്മ‌ാർട് സിറ്റി ബിസിനസ് ഡിവിഷന്റെ ഉത്തർപ്രദേശ് യൂണിറ്റിൽ 78 ഒഴിവ്. താൽക്കാലിക നിയമനം.” നവംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം www.bel-india.in തസ്‌തിക, യോഗ്യത, പ്രായപരിധി: . സീനിയർ ഫീൽഡ് ഓപ്പറേഷൻ എൻജിനീയർ (ഐടി സെക്യൂരിറ്റി & അസെറ്റ് മാനേജർ): എംടെക്/ എംഇ ബിടെക്/ ബിഇ/ ബിഎസ്‌സി എൻജി. (ഐടി/ സിഎസ്/ ഇസിഇ/ ഇലക്ട്രോ ണിക്സ്/ ഇ & ടിസി)/ …

Read More »

INMAS: 18 ഒഴിവ്

കേന്ദ്ര പ്രതിരോധ വകുപ്പിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്റ് ഓർഗ I നൈസേഷനു കീഴിൽ ഡൽഹി തിമർപുരി ലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസി ൻ ആൻഡ് അലൈഡ് സയൻസസിൽ (INMAS) റിസർച്ച് അസോസിയേറ്റ്, ജൂ ണിയർ റിസർച്ച് ഫെലോ തസ്‌തികകളിൽ 18 ഒഴിവ്. 27 വരെ ഓൺലൈനായി അപേ ക്ഷിക്കാം. ഇന്റർവ്യൂ ഡിസംബർ 2, 4, 6, 9, 11, 13 തീയതികളിൽ. ► www.mhrdnats.gov.in

Read More »

WAPCOS: 44 ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ വാപ്കോസിൽ വിവിധ തസ്‌തികകളിലാ യി 44 ഒഴിവ്. കർണാടകയിലാണു നിയമ നം. 21 വരെ അപേക്ഷിക്കാം. തസ്‌തികകൾ: ഡെപ്യൂട്ടി ടീം ലീഡർ, റെ സിഡൻ്റ് പ്രോജക്ട‌് മാനേജർ, ജൂണിയർ മെ ക്കാനിക്കൽ ഡിസൈൻ എൻജിനിയർ, സീ നിയർ ഇലക്ട്രിക്കൽ ഡിസൈൻ എൻജിനി യർ, ജൂണിയർ ഇലക്ട്രിക്കൽ ഡിസൈൻ എൻജിനിയർ, ക്വാളിറ്റി ഇൻസ്പെക്ട‌ർ ഇ ലക്ട്രിക്കൽ, ക്വാളിറ്റി ഇൻസ്പെക്ടർ മെ ക്കാനിക്കൽ, സൈറ്റ് എൻജിനിയർ- സിവി ൽ, …

Read More »

ഐഡിബിഐയിൽ 1000 എക്സിക്യൂട്ടീവ്

ഐഡിബിഐ ബാങ്കിൽ 1000 എക്സിക്യൂട്ടീ വ് ഒഴിവ്. തുടക്കത്തിൽ ഒരു വർഷത്തേക്കാ ണു കരാർ. ഒരു വർഷംകൂടി നീട്ടിക്കിട്ടും. നവംബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. www.idbibank.in * തസ്‌തിക: എക്സിക്യൂട്ടീവ് (സെയിൽസ് & ഓപ്പറേഷൻസ്) . ശമ്പളം: ആദ്യ വർഷം 29,000 രൂപ, രണ്ടാം വർഷം 31,000 രൂപ . യോഗ്യത: ഏതെങ്കിലും ബിരുദവും കംപ്യൂട്ടർ, ഐടി പ്രാവീണ്യവും. പ്രായം : 20-25 യോഗ്യതയും പ്രായവും 2024 ഒക്ടോബർ …

Read More »

ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്

പ്രതിവർഷം ഒരു ലക്ഷം രൂപ.ഫെഡറൽ ബാങ്ക് കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി (സി.എസ്.ആർ.) ഡിവിഷൻ നടപ്പാക്കിവരുന്ന, ഫെ ഡറൽ ബാങ്ക് ഹോർമിസ് മെമ്മോ റിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പു കൾക്ക് അപേക്ഷിക്കാം. കേരളം, ഗു ജറാത്ത്, കർണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാ നങ്ങളിലെ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. സ്കോളർഷിപ്പ് കോഴ്‌സ് കാലയളവിലേക്ക് സ്റ്റോ ളർഷിപ്പ് ലഭിക്കും. കോളേജിന് ബാധ കമായ ഫീസ് ഘട നപ്രകാരം ട്യൂഷൻ ഫീസ്, മറ്റ് വിദ്യാ ഭ്യാസച്ചെലവുകൾ …

Read More »