തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ 273 ഗ്രാറ്റ് അപ്രന്റിസ് ഒഴിവ്. 15നു കളമശേരി ഗവ.പോളിടെക്നിക്കിലാണ് ഇന്റർവ്യൂ. വിഭാഗങ്ങളും യോഗ്യതയും: എയ്റോനോട്ടിക്കൽ എയ്റോ സ്പേസ്, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, മെറ്റലർജി, പ്രൊഡക്ഷൻ, ഫയർ & സേഫ്റ്റി: 65% മാർക്കോടെ ബന്ധപ്പെട്ട ബിടെക്/ ബിഇ ഹോട്ടൽ മാനേജ്മെന്റ് / കേറ്ററിങ് ടെക്നോളജി: 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് / കേറ്ററിങ് ടെക്നോളജി ബിരുദം: ബികോം (ഫിനാൻസ് …
Read More »Carp
കേന്ദ്ര സർവിസിൽ 990 സയന്റിഫിക് അസിസ്റ്റന്റ്
മിറ്റിയളോജിക്കൽ വകുപ്പിൽ സയന്റി അസിസ്റ്റന്റ് തസ്തികയിലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 990 ഒഴിവുകളാണു പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ്, നോൺ മി നിസ്റ്റീരിയൽ തസ്തികകളാണ്. പരീക്ഷ 2022 ഡിസംബറിൽ ഒക്ടോബർ 18ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.വെബ്സൈറ്റിലൂടെ ഒറ്റത്തവണ റജിസ്ട്രേ ഷൻ പൂർത്തി യാക്കിയതിനു ശേഷം വേണം അപേക്ഷിക്കാൻ. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ വർക്കു ലോഗിൻ ചെയ്ത ശേഷം അപേക്ഷിക്കാം. https://ssc.nic.in
Read More »വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ് (2022-23) – ബിരുദതലം അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിക്കുന്നു
കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍: .അപേക്ഷകര്‍ കേരള സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളില്‍പ്പെടുന്നവരാകണം. .കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ വിദ്യാഭ്യാസ റിസര്‍ച്ച് ആന്റ് സയന്റിഫിക്ക് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. .അപേക്ഷകര്‍ www.kswcfc.org എന്ന വെബ്‌സൈറ്റിലെ ”ഡാറ്റാബാങ്കില്‍‘ ഒറ്റത്തവണ മാത്രം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യേണ്ടതും, അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍നമ്പര്‍ ഉപയോഗിച്ച് സകോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതുമാണ്. .ഡാറ്റാബാങ്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ …
Read More »റെയിൽവേയിൽ 6269 അപ്രന്റിസ്
സതേൺ റെയിൽവേയിലും ഈസ്റ്റേൺ റെയിൽ വേയിലുമായി 6269 അപ്രന്റിസ് ഒഴിവ്. സതേൺ റെയിൽവേയിൽ 3154, ഈസ്റ്റേണിൽ 3115 എന്നിങ്ങനെയാണ് അവസരം. സതേൺ റെയിൽവേയിൽ പാലക്കാട്,തിരുവനന്തപുരം, കോയമ്പത്തൂർ, സേലം, പെരമ്പൂർ, ചെന്നൈ, ആരക്കോണം പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. ഒക്ടോബർ 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രമായി 1086 ഒഴിവുണ്ട്. 1-2 വർഷ പരിശീലനം. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സ്റ്റൈപൻഡ്: 6,000- 7,000 …
Read More »