Carp

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാം

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഈമാസം 17 മുതൽ 31 വരെ അപേക്ഷിക്കാം. 3000 ഒഴിവു പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: ∙ സയൻസ് വിഷയങ്ങൾ: 50% മാർക്കോടെ മാത്‌സ്, ഫിസിക്സ്, ഇംഗ്ലിഷ് പഠിച്ച് 12-ാം ക്ലാസ് ജയം. ഇംഗ്ലിഷിന് 50% വേണം. അല്ലെങ്കിൽ 50% മാർക്കോടെ 3 വർഷ എൻജിനീയറിങ് ഡിപ്ലോമ ജയം (മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഓട്ടമൊബീൽ / കംപ്യൂട്ടർ സയൻസ് …

Read More »

ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ 388 ഒഴിവ്

ഡൽഹിയിലെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ 388 ഒഴിവ് .ഓൺലൈൻ അപേക്ഷ മാർച്ച് 10 വരെ. ∙അവസരങ്ങൾ: ഡപ്യൂട്ടി റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ, പബ്ലിക് റിലേഷൻ ഒാഫിസർ, സെക്‌ഷൻ ഒാഫിസർ, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്, പ്രൈവറ്റ് സെക്രട്ടറി, പഴ്സനൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രഫർ, റിസർച് ഒാഫിസർ, എഡിറ്റർ പബ്ലിക്കേഷൻ, ക്യുറേറ്റർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, പ്രഫഷനൽ അസിസ്റ്റന്റ്, സെമി പ്രഫഷനൽ അസിസ്റ്റന്റ്, കുക്ക്, മെസ് ഹെൽപർ, അസിസ്റ്റന്റ് …

Read More »

മാധ്യമപ്രവർത്തകരെ ആവശ്യമുണ്ട്

ഗ്ലോബൽ മീഡിയ സെല്ലിന്റെ ഭാഗമായ ഓൺലൈൻ മാധ്യമം “സീന്യൂസ്‌ലൈവ്” അതിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 1) സീനിയർ സബ് എഡിറ്റർ: ( പ്രായപരിധി 35 – 55 നുമിടയിൽ) ജേർണലിസത്തിൽ ഡിഗ്രി, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്ത് പരിചയം. മലയാളം ടൈപ്പിംഗ്‌, ഫോട്ടോ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ്, ന്യൂസ് അപ്പ് ലോഡിംഗ് എന്നിവയില്‍ പ്രാവീണ്യം.   2) സബ് എഡിറ്റർ: ( പ്രായപരിധി 21 …

Read More »

മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വര്‍ഷത്തില്‍ പഠിച്ച അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. വിവിധ വിഷയങ്ങളില്‍ വിജയകരമായി പഠനം പൂര്‍ത്തീകരിച്ച ബിരുദ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ www.dcescholarship.kerala.gov.in വഴി മാര്‍ച്ച് 10 ന് മുമ്പ് അപേക്ഷ നല്‍കണം. 2021-22 അധ്യയന വര്‍ഷം അവസാന വര്‍ഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരില്‍ നിന്നും ഡിഗ്രിതല പരീക്ഷയില്‍ …

Read More »

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 33, ടെലിഫോണ്‍ – 0471 2300524, 2302090, 2300523 ഇ-മെയില്‍-director.mwd@kerala.gov.in, വെബ് സൈറ്റ്- www.minoritywelfare.kerala.gov.in നം.3366/എസ്/22/ന്യൂ.ക്ഷേ.ഡ. തീയതി. 27-02-2023 ‘ ഭരണ ഭാഷ – മാത്യഭാഷ’ 2022-23 വര്‍ഷത്തെ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം. 2021-22 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ പരീക്ഷകളിൽ എല്ലാ …

Read More »

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് 1974 സ്റ്റാഫ് നഴ്സ് ഒഴിവിൽ നിയമനം

ലക്നൗ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് 1974 സ്റ്റാഫ് നഴ്സ് ഒഴിവിൽ നിയമനം നടത്തുന്നു. ഉത്തർപ്രദേശിലെ വിവിധ മെഡിക്കൽ കോളജുകളിലാണ് അവസരം. മാർച്ച് 1 വരെ ഓൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: 4 വർഷ ബിഎസ്‌സി നഴ്സിങ്/2 വർഷ ബിഎസ്‌സി നഴ്സിങ് (പോസ്റ്റ് ബേസിക്), സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ , 2 വർഷ …

Read More »

ശമ്പളം 36,000 രൂപ മുതൽ 63,840 രൂപ വരെ; ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആകാം

ഐഡിബിഐ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 600 ഒഴിവും സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 114 ഒഴിവും. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ഓൺലൈൻ റജിസ്ട്രേഷന് www.idbibank.in  അസിസ്റ്റന്റ് മാനേജർ അപേക്ഷ ഫെബ്രുവരി 28 വരെ. ∙  ശമ്പളം: 36,000–63,840 രൂപ  ∙ യോഗ്യത: ഏതെങ്കിലും ബിരുദം. ബാങ്കിങ് ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലയിൽ 2 വർഷം പരിചയം. ∙പ്രായം: 21–30. അർഹർക്ക് ഇളവുണ്ട്. യോഗ്യതയും പ്രായവും 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.  …

Read More »