കേരള സർക്കാർ ഏജൻസി യായ ഒഡെപെക് മു ഖേന ജർമനിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 100 ഒഴിവ്. കാലാവധി മൂ ന്നു വർഷം. ഇന്റർവ്യൂ നവംബർ ആറിന്. തസ്തിക, ഒഴിവ്, യോഗ്യത: നഴ്സിങ് അപ്രന്റിസ്ഷിപ്: 50 ഒഴിവ്; 80% മാർക്കോടെ പ്ല- ഡിപ്ലോമ. ടെക്നിക്കൽ അപ്രന്റിസ്ഷിപ്: 50 ഒഴിവ്; പ്ലസ് ടു ഡിപ്ലോമ (മാസിനും ഇംഗ്ലിഷിനും 80% മാർക്ക് വേണം). പ്രായം: 18-25. വിവരങ്ങൾ www.odepc.kerala.gov.in ൽ പ്രസി ദ്ധീകരിക്കും. 0471-2329440/41
Read More »Carp
റെയിൽവേ: കായിക താരങ്ങൾക്ക് 67 ഒഴിവ്
സതേൺ റെയിൽ വേയിൽ കായികതാ രങ്ങൾക്ക് 67 ഒഴിവ്. സ്ത്രീകൾക്കും അവ സരം. 27 വരെ ഓൺ ലൈനായി അപേ ക്ഷിക്കാം. www.rrcmas.in ഒഴിവുള്ള വിഭാഗ ങ്ങൾ: അത്ലറ്റിക്സ്, ബോക്സിങ്, ചെസ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫു ട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഹോക്കി, പവർ ലിഫ്റ്റിങ്, വാട്ടർ പോ യോഗ്യത: പത്താം ക്ലാസ്/പ്ലസ് ടു/ബിരു ദം/ഐടിഐ. സ്പോർട്സ് യോഗ്യത …
Read More »സിഐഎസ്: 215 സ്പോർട്സ് ക്വോട്ട ഒഴിവ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി (സിഐഎസ്എഫ്) 215 സ്പോർട്സ് ക്വോ ട്ട ഒഴിവുകളിലേക്ക് 28 വരെ അപേക്ഷി ക്കാം. ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലാണ് ഒഴിവ്. ദേശീയ/സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതാ । പുരുഷ താരങ്ങൾക്കാ ണ് അവസരം. – വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം തത്തുല്യം. – പ്രായം: 18-23 (2023 ഓഗസ്റ്റ് 1 അടി സ്ഥാനമാക്കി). അർഹർക്ക് ചട്ടപ്രകാരം ഇളവ്. ശമ്പളം:25,500- 81,100 രൂപ. …
Read More »ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24
ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കുളള മദർ തെരേസ സ്കോളർഷിപ്പ് 2023 – 24 അപേക്ഷ ക്ഷണിച്ചു വിജ്ഞാപനം സംസ്ഥാനത്തെ ഗവൺമെന്റ് നഴ്സിംഗ് സ്കൂളുകളിൽ നഴ്സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ് സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർ ക്കും സിഖ്, …
Read More »NDA/CDS/AFCAT കോച്ചിംഗ്
സശസ്ത്ര സീമാബലിൽ കോൺസ്റ്റബിൾ
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീ ഴിലുള്ള സശസ്ത്ര സീമാബലിൽ കോ ൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാ യികതാരങ്ങൾക്കാണ് അവസരം. 272 ഒഴിവാണുള്ളത്. വനിതകൾക്കും അ പേക്ഷിക്കാം. അപേക്ഷ ഓൺലൈനാ യി സമർപ്പിക്കണം. സ്വീകരിക്കുന്ന അ വസാന തീയതി നവംബർ 19. യോഗ്യ ത: പത്താം ക്ലാസ് തത്തുല്യം. പ്രായം: 18-23 വയസ്. (അർഹർക്ക് ഇളവ്). www.ssbrectt.gov.in
Read More »നേവിയിൽ ഫയർമാൻ, ഡ്രൈവർ
ഇന്ത്യൻ നേവിയിൽ 122 ഫയർമാൻ, 7 ഫയർ എൻജിൻ ഡ്രൈവർ ഒഴിവ്. ഈസ്റ്റേൺ നേവൽ കമാൻഡിനു കീഴിൽ ചിൽക, സുനഡ, തിരുനൽവേലി, വിശാഖപട്ട ണം എന്നിവിടങ്ങളിലാണ് അവസരം. ജനറ ൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി- നോൺഗ സറ്റഡ്, നോൺ മിനിസ്റ്റീരിയൽ, നോൺ ഇൻ ഡസ്ട്രിയൽ തസ്തികയാണ്. ഡിസംബർ 20 വരെ അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. ഫയർ എൻ ജിൻ ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടി ക്കുന്നതിൽ …
Read More »സേനകളിൽ 650 ഡോക്ടർ
ആംഡ് ഫോഴ്സസ് മെഡി ക്കൽ സർവീസിൽ എം ബിബിഎസുകാർക്ക് ഷോർട് സർവി സ് കമ്മിഷൻഡ് ഓഫിസറാകാം. പുരു ഷൻമാർക്ക് 585 ഒഴിവ്, സ്ത്രീകൾക്ക് 65. ഓൺലൈൻ അപേക്ഷ നവം ബർ 5വരെ. www.amcsscentry.gov.in യോഗ്യത: എംബിബിഎസ്/ മെഡിക്കൽ പിജി, – ഉയർന്ന പ്രായപരിധി (2023 ഡിസംബർ 31 ന്): എംബിബി എസ് അപേക്ഷകർക്ക് 30; പി ജി അപേക്ഷകർക്ക് 35 . | തിരഞ്ഞെടുപ്പ്: ഡൽഹി യിൽ ഇന്റർവ്യൂ. നീറ്റ് …
Read More »എയർപോർട്സ് അതോറിറ്റിയിൽ 496 എക്സിക്യൂട്ടിവ്
എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു കീഴിൽ 496 ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവ്. ഇന്ത്യയിൽ എവിടെയും നിയമനമുണ്ടാകാം. ഓൺലൈൻ അപേക്ഷ നവംബർ 1-30 വരെ . www.aai.aero യോഗ്യത: ബിഎസ്സി (ഫ്യ്സിക്സും മാത്‍സും പഠിച്ച്)അല്ലെ ങ്കിൽ ബിടെക്/ബിഇ (ഏതെങ്കിലും സെമസ്റ്ററിൽ ഫിസിക്സും മാറ്റും പഠിച്ചിരിക്കണം); ഇംഗ്ലിഷിൽ പ്രാവീണ്യം. പ്രായപരിധി: 27. അർഹർക്ക് ഇളവ്. ശമ്പളം : ₹40,000- 1,40,000 ഫീസ് : ₹1000ഓൺലൈനായി അടയ്ക്കണം. പട്ടിക വിഭാഗം, …
Read More »ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. 1,720 ഒഴിവുകൾ
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്. 1,720 ഒഴിവുകൾ നികത്താനാണ് ഐഒസിഎൽ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ട്രേഡ് അപ്രന്റിസ്, ടെക്നിക്കൽ അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് എന്നീ തസ്തികകളിലേക്കാണ് നിയമനം. 2023 ഒക്‌ടോബർ 21-ന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഐഒസിഎൽ അപ്രന്റിസ് റിക്രൂട്ട്‌മെന്റ് 2023ലേക്ക് അപേക്ഷിക്കാനുള്ള …
Read More »
CARP
CARP