Carp

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലെ 1,29,929 ലക്ഷം ഒഴിവ്. വിജ്ഞാപനം ഉടനുണ്ടാകും. പുരുഷന്മാർക്ക് 1,25,262 ഒഴിവുകളും വനിതകൾക്കു 4667 ഒഴിവുകളുമുണ്ട്. പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം. പ്രായപരിധി 18– 23. സംവരണ വിഭാഗങ്ങൾക്ക് ഇളവു ലഭിക്കും. കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി)) വിഭാഗത്തിലാണു നിയമനം. ജനറൽ സെൻട്രൽ സർവീസിൽ ഗ്രൂപ്പ് സി നോൺ ഗസറ്റഡ് (നോൺ മിനിസ്റ്റീരിയൽ കോംബാറ്റന്റ്) വിഭാഗത്തിലാണ് തിരഞ്ഞെടുപ്പ്. പേ സ്കെയിൽ ലെവൽ …

Read More »

കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സിജിഎല്‍) പരീക്ഷയ്ക്ക് സ്റ്റാഫ് സിലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. ssc.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്കായി അപേക്ഷിക്കാം. മെയ് 3 രാത്രി 11 വരെ അപേക്ഷിക്കാം. 7500 ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 14 മുതല്‍ 27 വരെയാണ് പരീക്ഷ. 100 രൂപയാൻ ഫീസ്. മെയ് നാലിന് രാത്രി 11 വരെ ഫീസടയ്ക്കാം. സ്ത്രീകള്‍ക്കും, സംവരണവിഭാഗക്കാര്‍ക്കും, വിമുക്തഭന്മാര്‍ക്കും ഫീസില്ല. മെയ് ഏഴിനും എട്ടിനും അപേക്ഷയില്‍ …

Read More »

ഇപിഎഫ്ഒയിൽ 2859 അസിസ്‌റ്റൻ്റ്/സ്റ്റെനോ ഒഴിവുകൾ

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനു കീഴിൽ 2674 സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്, 185 സ്റ്റെനോഗ്രഫർ ഒഴിവുകൾ. ഏപ്രിൽ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, ശമ്പളം: ∙ സോഷ്യൽ സെക്യൂരിറ്റി അസിസ്റ്റന്റ്: ബിരുദം, ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും വേഗം (കംപ്യൂട്ടറിൽ); 29,200-92,300 രൂപ. ∙ സ്റ്റെനോഗ്രഫർ: പ്ലസ് ടു ജയം; സ്കിൽ ടെസ്റ്റ് മാനദണ്ഡങ്ങൾ–ഡിക്റ്റേഷൻ: മിനിറ്റിൽ 80 വാക്ക് …

Read More »

ശമ്പളം 56,100 രൂപ മുതൽ 1,77,500 രൂപ വരെ; ഡൽഹി ലോഹ്യ ആശുപത്രിയിൽ ജൂനിയർ റസിഡന്റ് ആകാം

ന്യൂഡല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍ ആന്‍ഡ് അടല്‍ ബിഹാരി വാജ്‌പേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ 203 ജൂനിയര്‍ റസിഡന്റ് ഒഴിവ്. വ്യത്യസ്ത വിജ്ഞാപനം. ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത: . ജൂനിയര്‍ റസിഡന്റ് (നോണ്‍ അക്കാദമിക്): എംബിബിഎസ്, ഡിഎംസി റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് / അക്‌നോളജ്‌മെന്റ്. . ജൂനിയര്‍ റസിഡന്റ് (ഡെന്റല്‍): ബിഡിഎസ്, ഡല്‍ഹി ഡെന്റല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫികറ്റ് / അക്‌നോളജ്‌മെന്റ്. 2020 …

Read More »

ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്

ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യുവൽ കോംപ്ലക്‌സിൽ 124 ഒഴിവ്. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. www.nfc.gov.in തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:  ∙ ചീഫ് ഫയർ ഓഫിസർ: പ്ലസ് ടു, നാഗ്പുരിലെ നാഷനൽ ഫയർ സർവീസ് കോളജിൽനിന്നു ഡിവിഷനൽ ഓഫിസേഴ്സ് കോഴ്സ് ജയം, 12 വർഷം പരിചയം. അല്ലെങ്കിൽ ബിഇ ഫയർ എൻജിനീയറിങ്, 8 വർഷ പരിചയം; 40; 67,700 രൂപ. ∙ടെക്നിക്കൽ ഓഫിസർ (കംപ്യൂട്ടർ): കംപ്യൂട്ടർ …

Read More »

കെ–ടെറ്റ് അപേക്ഷ ഏപ്രിൽ 3 മുതൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യതാ പരീക്ഷയായ കെ–ടെറ്റിനായി ഏപ്രിൽ 3 മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. https://ktet.kerala.gov.in.  എൽപി, യുപി, ഹൈസ്കൂൾ, സ്പെഷൽ ( യുപി തലം വരെ ഭാഷാ വിഷയങ്ങളും ഹൈസ്കൂൾ തലം വരെ സ്പെഷൽ വിഷയങ്ങളും) എന്നീ വിഭാഗങ്ങളിലാണ് പരീക്ഷ. ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർക്ക് ഓരോ വിഭാഗത്തിനും 500 രൂപ വീതവും പട്ടിക വിഭാഗങ്ങൾക്കും ശാരീരിക–കാഴ്ച വെല്ലുവിളി നേരിടുന്നവർക്കും 250 രൂപ വീതവുമാണ് ഫീസ്. …

Read More »

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ ഒഴിവ്

കേന്ദ്ര അർധസൈനിക വിഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിൽ (സിആർപിഎഫ്) 9223 കോൺസ്റ്റബിൾ (ടെക്നിക്കൽ/ട്രേഡ്സ്മാൻ) ഒഴിവ്. കേരളത്തിൽ 259 ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ് ജയം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഈമാസം 27 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. www.crpf.gov.in. രാജ്യത്തെവിടെയും നിയമനം ലഭിക്കാം.  ട്രേഡുകൾ:  ∙പുരുഷന്മാർ: ഡ്രൈവർ, മോട്ടർ മെക്കാനിക് വെഹിക്കിൾ, കോബ്ലർ, കാർപെന്റർ, ടെയ്‌ലർ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബഗ്ലർ, ഗാർഡനർ, പെയിന്റർ, …

Read More »

കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ

കേന്ദ്ര സർവീസിൽ നിരവധി ഒഴിവുകൾ. അംഗീകൃത സ്ഥാപനത്തിൽ/ബോർഡിൽ നിന്ന് ബന്ധപ്പെട്ട വിഷയങ്ങളിൽ 10, 12, ബിരുദ സർട്ടിഫിക്കറ്റ് ബിരുദം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് സ്റ്റാ​ഫ് സെല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ആണ് റിക്രൂട്ട്മെ​ന്റ് ന​ട​ത്തു​ന്നത്. 2023 മാർച്ച് 27 ആണ് അവസാന തീയതി. ആകെ 5369 തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. ഡ്രൈ​വ​ർ, ഇ​ൻ​സ്​​പെ​ക്ട​ർ, എ​ൻ​ജി​നീ​യ​ർ, ക​ൺ​സ​ർ​വേ​ഷ​ൻ അ​സി​സ്റ്റ​ന്റ്, ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ, അ​റ്റ​ൻ​ഡ​ർ, സെ​ക്ഷ​ൻ ഓഫി​സ​ർ, സൂ​പ്ര​ണ്ട്, സ്റ്റോ​ർ കീ​പ്പ​ർ, ഡേ​റ്റ എ​ൻ​ട്രി …

Read More »

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് വിളിക്കുന്നു: 42 ഒഴിവുകള്‍

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് 42 മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 14 ലാണ് അവസാന തീയതി. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് engineersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നാല്‍പ്പത്തി രണ്ട് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ ഗേറ്റ്-2023 പരീക്ഷയില്‍ പങ്കെടുത്തതോ പ്രസക്തമായ വിഷയങ്ങളില്‍ നിന്നുള്ള ബിരുദമുള്ള എഞ്ചിനീയര്‍മാരോ എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളോ ആയിരിക്കണം. അപേക്ഷിക്കേണ്ട വിധം: engineersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കരിയര്‍ ടാബില്‍ …

Read More »

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലുമായുള്ള 549 തസ്തികകളിലെ 5369 ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ മുഖേനയായിരിക്കും നിയമനം. വിശദമായ വിജ്ഞാപനവും വിവരങ്ങളും ssc.nic.in, ssckkr.kar.nic.in വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27.

Read More »