കെഎസ്ആർടിസി സ്വിഫ്റ്റിൽ 500 ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസി സ്വിഫ്റ്റിലെ 500 ഡ്രൈവർ കം കണ്ടക്ടർ ഒഴിവിലേക്ക് 15 വരെ അപേക്ഷിക്കാം. http://www.cmd.kerala.gov.in കരാർ നിയമനം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം, ഹെവി ഡ്രൈവിങ് ലൈസൻസ്, 30+ സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ 5 വർഷം ഡ്രൈവിങ് പരിചയം. മോട്ടർ വെഹിക്കിൾ വകുപ്പിൽനിന്നു നിശ്ചിത സമയത്തിനകം കണ്ടക്‌ടർ ലൈസൻസ് നേടണം. ഇംഗ്ലിഷും മലയാളവും എഴുതാനും വായിക്കാനും …
Read More »Carp
ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ്
ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്‌സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്‌റ്റോർ കീപ്പർ) തയാറെടുക്കുന്നവർക്കായി മലയാള മനോരമ തൊഴിൽവീഥി ഒരു മാസത്തെ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു. മുൻകാല ചോദ്യങ്ങളുടെ വിശകലനങ്ങളും മോക് ടെസ്റ്റുകളുമുണ്ട്. ഫീസ് 999 രൂപ. ക്ലാസിൽ ചേരുന്നവർക്ക് 5മാസത്തെ തൊഴിൽവീഥി സൗജന്യം. റജിസ്‌റ്റർ ചെയ്യാൻ വിളിക്കുക: 98955 34471
Read More »ക്രൈസ്തവ വിധവകൾക്കു ഭവന പുനരുദ്ധാരണത്തിന് സഹായം
സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം.https://minoritywelfare.kerala.gov.in/ തിരുവനന്തപുരം: ക്രിസ്‌ത്യൻ, മുസ്‌ലിം, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. തുക തിരിച്ചടയ്ക്കേണ്ടതില്ല. …
Read More »KERA പ്രോജക്ടിൽ 29 അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്
KERA പ്രോജക്ടിൽ 29 അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് യോഗ്യത: ബികോം/ബിടെക്/ബിഎസ്‌സി അഗ്രികൾച്ചർ നിയമനം അവസാന തീയതി: സെപ്റ്റംബർ 4 http://www.cmd.kerala.gov.in കാർഷികവികസന, കർഷകക്ഷേമ വകുപ്പിനു കീഴിലെ കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയ്ൻ മോഡണെസേഷൻ (KERA) പ്രോജക്ടിൽ പ്രോജക് ട് അസിസ്റ്റന്റിന്റെ്റെ 16, പ്രോജക്ട് എക്സിക്യൂട്ടീവിന്റെ 13 വീതം ഒഴിവ്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ. യോഗ്യതയും ശമ്പളവും പ്രോജക്ട് അസിസ്റ്റൻ്റ്: ബികോം (എംബിഎ/എംകോം യോഗ്യതക്കാർക്ക് മുൻഗണന); …
Read More »ബിഎസ്എഫിൽ 1121 ഹെഡ്കോൺസ്റ്റബിൾ ,യോഗ്യത: പ്ലസ് ടു
ബിഎസ്എഫിൽ റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക് തസ്‌തികയിൽ 1121 ഒഴിവ്. സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം https://rectt.bsf.gov.in ബോർഡർ സെക്യൂരിറ്റി ഫോഴ്സസ്‌സിൽ ഹെഡ്കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ, റേഡിയോ മെക്കാനിക്) തസ്‌തികയി ൽ 1121 ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്‌തികയിൽ 211 എന്നിങ്ങനെയാണ് അവസരം. ഗ്രൂപ്പ് സി നോൺ ഗസറ്റഡ് നോൺ മിനിസ്റ്റീരിയൽ തസ്‌തികയാണ്. സ്ത്രീകൾക്കും അപേക്ഷിക്കാം. താത്കാലിക നിയമനമാണെങ്കിലും പിന്നീടു സ്‌ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ് 24 …
Read More »കുടുംബശ്രീയില്‍ ജോലി അവസരം
കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകളിൽ ജോലി അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 10 കുടുംബശ്രീ സംസ്ഥാന- ജില്ല മിഷനുകള്‍ക്ക് കീഴിലായി അസിസ്റ്റന്റ് പ്രോഗ്രാം മാനേജറുടെ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആഗസ്റ്റ് 21നാണ് പുതിയ വിജ്ഞാപനം കുടുംബശ്രീ പുറത്തിറക്കിയിരിക്കുന്നത്. യോഗ്യരായവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ വഴി ഉടനെ അപേക്ഷ നല്‍കാൻ സാധിക്കുന്നു. സെപ്റ്റംബര്‍ 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി …
Read More »ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി
വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒന്നുവരെ അപേക്ഷിക്കാം http://www.minoritywelfare.kerala.gov.in മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർ പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ സെപ്റ്റംബർ ഒന്നുവരെ അപേക്ഷിക്കാം. ശരിയായ ജനലുകൾ, വാതിലുകൾ/ മേൽക്കൂര/ ഫ്ളോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത …
Read More »വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി
ഒന്നരലക്ഷത്തോളം ശമ്പളം, വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി ലക്ചറര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളിലെ 84 ഒഴിവുകളിലേക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://upsconline.gov.in വഴി അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 വരെ അപേക്ഷിക്കാം…. ലക്ചറര്‍ തസ്തികയ്ക്ക് കുറഞ്ഞത് 52,700 രൂപയും പരമാവധി 1,66,700 രൂപ വരെയുമാണ് ശമ്പളം. പബ്ലിക് പ്രോസിക്യൂട്ടര്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍തസ്തികകളിലെ ശമ്പള സ്‌കെയില്‍ യഥാക്രമം 56,100-1,77,500 രൂപയും 44,900-1,42,400 രൂപയുമാണ് ബോട്ടണി, …
Read More »എൽഐസിയിൽ 841 ഒഴിവ്
എൽ ഐ സി യിൽ 841 ഒഴിവ് എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് എൻജിനീയർ തസ്‌തികകളിൽ 841 ഒഴിവ്. സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. http://www.licindia.in അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ 760 ഒഴിവുണ്ട്. ജനറലിസ്റ്റ് വിഭാഗത്തിൽ 350 ഒഴിവാണുള്ളത്. സ്പെഷലിസ്‌റ്റ് വിഭാഗത്തിൽ ഇൻഷുറൻസ് സ്പെഷലിസ്റ്റ‌് (310), ചാർട്ടേഡ് അക്കൗണ്ടന്റ് (30), ആക്ചേറിയൽ (30), ലീഗൽ (30), കമ്പനി സെക്രട്ടറി (10) എന്നിങ്ങനെയാണ് അവസരം. ശമ്പളം: 88,635-1,69,025 രൂപ. …
Read More »ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ
ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്‌റ്റബിൾ ബിഎസ്എഫിൽ 1121 ഹെഡ് കോൺസ്റ്റബിൾ ഒഴിവ്. റേഡിയോ ഓപ്പറേറ്റർ തസ്തികയിൽ 910, റേഡിയോ മെക്കാനിക് തസ്തികയിൽ 211 എന്നി ങ്ങനെയാണ് അവസരം. സ്ത്രീകൾക്കും അപേക്ഷി ക്കാം. താൽക്കാലിക നിയമനമാണെങ്കിലും സ്ഥിരപ്പെടുത്തിയേക്കാം. ഓഗസ്റ്റ‌് 24 മുതൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം.https://rectt.bsf.gov.in – യോഗ്യത: പ്ലസ് ടു ജയം, : ഫിസിക്സ്, കെമിസ്ട്രി, മാ തസ് വിഷയങ്ങളിൽ 60%. അല്ലെങ്കിൽ പത്താം ക്ലാസ് ജയവും രണ്ടു …
Read More »
CARP
CARP