Carp

എസ്ബിഐയിൽ 150 ഫിനാൻസ് ഓഫിസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യിൽ സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗ ത്തിൽ (ഫിനാൻസ് ഓഫിസർ) 150 ഒഴിവ്. ഈമാസം 23 വരെ അപേക്ഷിക്കാം . www.bank.sbi , www.sbi.co.in ഏതെങ്കിലും ബിരുദവും ഫോറെക്സിൽ ഐഐബിഎഫ് സർട്ടിഫിക്കറ്റും വേണം. ബന്ധ പ്പെട്ട മേഖലയിൽ 2 വർഷം ജോലിപരിചയം വേണം. ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ നടത്തും. ഹൈദരാബാദ്, കൊൽക്ക ത്ത എന്നിവിടങ്ങളിലാകും നിയമനം

Read More »

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 500 പി ഒ

എച്ച്ഡിഎഫ്സ‌ി ബാങ്കിൽ 500 പ്രബേഷനറി ഓഫി സർ (റിലേഷൻഷിപ് മാനേജർ) ഒഴിവ്. ഫെബ്രുവരി 7 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. www.hdfcbank.com . യോഗ്യത: 50% മാർക്കോടെ ബിരുദം. സെയിൽസിൽ 1-10 വർഷം പരിചയം വേണം. പ്രായം : 35-21 . തിരഞ്ഞെടുപ്പ്: റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ്

Read More »

ടാറ്റ മെമ്മോറിയലിൽ 19 ഒഴിവ്

മുംബൈ ടാറ്റ മെമ്മോറിയൽ  സെന്ററിൽ വിവിധ തസ്‌തിക കളിൽ 19 ഒഴിവ്. ഈമാസം 24 വരെ ഓൺലൈനായി അപേക്ഷി ക്കാം. . തസ്‌തികകൾ: മെഡിക്കൽഓഫിസർ, സയന്റിഫിക് ഓഫി : സർ, നഴ്‌സ്, അസിസ്‌റ്റൻ്റ് അഡ്മ‌ി നിസ്ട്രേറ്റീവ് ഓഫിസർ, സയൻ്റി ഫിക് അസിസ്റ്റ‌ന്റ്, ടെക്നിഷ്യൻ, ലോവർഡിവിഷൻ ക്ലർക്ക് : .www.tmc.gov.in

Read More »

സിബിഎസ്‌ഇയിൽ 212 ഒഴിവ്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യു ക്കേഷൻ, ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്‌തികകളിലായി 212 ഒഴിവ്. ഈമാ സം 31 വരെ ഓൺലൈനായി അപേക്ഷി ക്കാം. . തസ്‌തിക, ഒഴിവ്: സൂപ്രണ്ട് (142), ജൂനിയർ അസിസ്റ്റന്റ് (70). വിശദവിവരങ്ങൾ www.cbse.nic.in ൽ പ്രസിദ്ധീകരിക്കും

Read More »

റെയിൽവേയിൽ കായികതാരങ്ങൾക്ക് 61 ഒഴിവ്

സെക്കന്ദരാബാദ് ആസ്‌ഥാനമായ സൗത്ത് സെൻട്രൽ റെയിൽവേ യിൽ കായികതാരങ്ങൾക്ക് 61 ഒഴി വ്. ഗ്രൂപ് സി, ഡി തസ്‌തികകളിലാ : ണ് അവസരം, ഫെബ്രുവരി 3 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യത: പത്താം ക്ലാസും ഐടിഐയും അല്ലെങ്കിൽ പ്ലസ് ടു, പ്രായം: 18-25. . ശമ്പളം: 5200-20,200 രൂപ. സ്പോർട്‌സ് യോഗ്യതകൾക്കും മറ്റു വിശദവിവരങ്ങൾക്കും www.scr.indianrailways.go

Read More »

സഞ്ജയ് ഗാന്ധി മെഡി. ഇൻസ്‌റ്റിറ്റ്യൂട്ടിൽ 84 ഒഴിവ്

ലക്‌നൗവിലെ സഞ്ജയ് ഗാ ന്ധി പോസ്‌റ്റ് ഗ്രാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 84 ഫാക്കൽറ്റി ഒഴി വ്. ഈമാസം 20 വരെ ഓൺലൈ നായി അപേക്ഷിക്കാം. . തസ്‌തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോ ഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ. . വിഭാഗങ്ങൾ: പീഡിയാട്രിക് എൻഡോക്രൈനോളജി, ഹെഡ് ആൻഡ് നെക്ക് സർജറി, പീഡിയാട്രിക് യൂറോളജി, നെഫ്രോളജി, അനസ്തീസിയോളജി, കാർഡി യോളജി തുടങ്ങി ഇരുപത്തിര ണ്ടോളം വകുപ്പുകളിലാണ് ഒഴിവ്. www.sgpgims.org.in

Read More »

യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂ രിറ്റി ഗാർഡ് നി യമനം. . യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷം ജോലിപ രിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാ ക്കാനുമുള്ള കഴിവ് അഭികാമ്യം ശാരീരിക യോഗ്യതകൾ: നല്ല കാഴ്ചശക്തിയും കേൾവിശക്തിയും വേണം. അമിതവണ്ണം, കാണത്തക്ക വിധ ത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി യവ ഉള്ളവരാകരുത്. ഉയരം : 5’9” …

Read More »

ഡൽഹിയിൽ 432 പിജി ടീച്ചർ

കേന്ദ്ര വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ എന്നിവയ്ക്കു കീഴിൽ 432 പോസ്‌റ്റ് ഗ്രാഡ്വേറ്റ് ടീച്ചർ ഒഴിവ്. ഈമാസം 16 മുതൽ ഫെബ്രുവരി 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം. . ഒഴിവുള്ള വിഷയങ്ങൾ: ഹിന്ദി, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, കൊമേ ഴ്സ്, ഹിസ്റ്ററി, ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി. . യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി, ബിഎ ബിഎഡ്/ബിഎസ്‌സി ബിഎഡ്. . ശമ്പളം: 47,600-1,51,100 രൂപ …

Read More »

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽനേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 30-12-2024, 31-12-2024.കാറ്റഗറി നമ്പർ 505/2024 മുതൽ 812/2024 വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 29 രാത്രി 12 വരെ. നേരിട്ടുള്ള നിയമനം സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ …

Read More »

മുന്നാക്കക്കാർക്കുള്ള വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അവസാന തീയതി ജനുവരി 20 തിരുവനന്തപുരം: കേരളത്തിലെ മുന്നാക്ക (സംവരണേതര) സ മുദായത്തിൽപ്പെടുന്നവരും സാ മ്പത്തികമായി പിന്നാക്കം നിൽ ക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെ ടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷൻ (സ്മുന്ന തി) മുഖേന നടപ്പിലാക്കി വരു ന്ന വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പിന് അർഹരായവരിൽ നിന്നും 2024-25 വർഷ ത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഹൈസ്കൂ‌ൾ, ഹയർസെക്ക ൻഡറി, ഡിപ്ലോമ / …

Read More »