admin

കേന്ദ്ര ന്യൂനപക്ഷക്ഷേമം

കേന്ദ്ര ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ A. പ്രീ-മെട്രിക് സ്കോളർഷിപ്പ് പ്രീ-മെട്രിക് തലത്തിലുള്ള സ്കോളർഷിപ്പ് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള മാതാപിതാക്കളെ അവരുടെ കുട്ടികളെ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിൽ സ്കൂളിലേക്ക് അയയ്ക്കാനും സ്കൂൾ വിദ്യാഭ്യാസത്തിന് അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും  പ്രോത്സാഹനം നൽകുന്നതുമാണ്. സ്കോളർഷിപ്പ് തുക പ്രതിവർഷം 1000/- രൂപ മുതൽ യോഗ്യത 1. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മാത്രമാണ് …

Read More »

സംസ്‌ഥാന ന്യൂനപക്ഷക്ഷേമം

സംസ്‌ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ ഇത്രയുംനാൾ 80:20 എന്ന അനീതിപരമായ അനുപാതത്തിലാണ് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നതെങ്കിൽ 2021 മെയ് 28 വെള്ളിയാഴ്ച കേരള ഹൈക്കോടതി വിധിയോടെ അതു ജനസംഖ്യാനുപാതമായി മാറി. ഇതുപ്രകാരം ഇപ്പോൾ ക്രൈസ്തവർക്ക് 40.87% സ്കോളർഷിപ്പുകൾ ലഭിക്കും . അതിനാൽ നമ്മൾ പരമാവധി അപേക്ഷകൾ നല്കാൻ പരിശ്രമിക്കണം.  A. പ്രൊഫ .ജോസഫ് മുണ്ടശ്ശേരി അവാർഡ് 

Read More »

Order on Omitting the term Forward Communities from EWS

Thiruvanathapuram, 7-5-2022 ഉന്നത വിദ്യാഭാസം സംസഥാനത്തെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് പ്രവേശനങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തിയ ഉത്തരവ് ms216

Read More »

Calicut University Order on Omitting the term Forward Communities from EWS

U.O.No. 10306/2022/Admn Dated, Calicut University.P.O, 21.05.2022 ഡയറക്റ്ററേറ്റ് ഓഫ് അഡിക്ഷൻസ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് 10% സംവരണം ഏർപ്പെടുത്തികൊണ്ടുള്ള 20/03/2020 സ.ഉ.(എം.എസ്) നം.128/ 2020/ഉ.വി.വ., തിയതി 20/03/2020 ഉത്തരവിലെ “മുന്നാക്ക വിഭാഗങ്ങളിലെ” എന്ന പദം ഒഴിവാക്കുന്നത് 07/05/2022 ലെ സ.ഉ. (കൈ) നം.216/2022/HEDN ഉത്തരവ്, സിന്റിക്കേറ്റിന്റെ സാധുകരണത്തിന് വിധേയമായി സർവകലാശാലയിൽ നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു EWS Revised Order

Read More »

List of Unreserved Communities in Kerala

തിരുവനന്തപുരം, വെള്ളി, 2021 ജൂൺ 04 പൊതുഭരണം—കേരളത്തിൽ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത സംവരണേതര വിഭാഗങ്ങളുടെ പട്ടിക അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു Unreserved communities in Kerala

Read More »

MG University Oreder on implementing EWS

നമ്പർ. 3047/AC A 1/2020/  തീയതി: 07.07.2020 ബിരുദ/ ബിരുദാനന്തര ബിരുദ പ്രേവേശനം – സർവകലാശാലയുടെ കീഴിൽ വിദ്യാഭാസ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് 10% സംവരണം ഏർപ്പെടുത്തിയ ഉത്തരവ് 3047-AC_A_1-2020

Read More »