Calicut University Order on Omitting the term Forward Communities from EWS

U.O.No. 10306/2022/Admn Dated,

Calicut University.P.O, 21.05.2022

ഡയറക്റ്ററേറ്റ് ഓഫ് അഡിക്ഷൻസ് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന (Economically Weaker Sections) വിദ്യാർതഥികൾക്ക് 10% സംവരണം ഏർപ്പെടുത്തികൊണ്ടുള്ള 20/03/2020 സ.ഉ.(എം.എസ്) നം.128/ 2020/ഉ.വി.വ., തിയതി 20/03/2020 ഉത്തരവിലെ “മുന്നാക്ക വിഭാഗങ്ങളിലെ” എന്ന പദം ഒഴിവാക്കുന്നത് 07/05/2022 ലെ സ.ഉ. (കൈ) നം.216/2022/HEDN ഉത്തരവ്, സിന്റിക്കേറ്റിന്റെ സാധുകരണത്തിന് വിധേയമായി സർവകലാശാലയിൽ നടപ്പിൽ വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു

EWS Revised Order

About admin

Check Also

Central government order of excluding agricultural land from house plot

No. 43011/11/2022 — Estt. (Res-Il) ഹൗസ് പ്ലോട്ടിൽ നിന്ന് കൃഷിഭൂമി ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് മലയാളം വിവർത്തനം

Leave a Reply

Your email address will not be published.