A. ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി യോഗ്യത 1. ക്രിസ്ത്യൻ/മുസ്ലിം തുടങ്ങിയന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഭവന പുനരുദ്ധാരണ പദ്ധതിയാണിത്. 2. ഈ വിഭാഗത്തിൽ പെട്ട സ്ത്രീകൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുന്നു. 3. ശരിയായ ജനലുകൾ വാതിലുകൾ / മേൽക്കൂര/ഫ്ളോറിംങ്/ഫിനിഷിംങ്/പ്ലംബിംങ് സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. നിബന്ധനകൾ 1. ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/- …
Read More »admin
KSDC for CC&RC
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന വായ്പകൾ ലഭ്യമാണ്. വിദ്യാഭ്യാസ വായ്പ I. കുറഞ്ഞ വരുമാനക്കാർക്കുള്ള വായ്പാ പദ്ധതി വാർഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളിൽ 98,000 വരെ നഗരങ്ങളിൽ 1,20,000 വരെ വരുമാന മുള്ള പ്രസ്തുത വിഭാഗക്കാർക്ക് ലഭിക്കും പരമാവധി തുക 5 ലക്ഷം രൂപ പലിശ 4.5% II. …
Read More »KSBCDC
കെ. എസ്. ബി. സി. ഡി. സി – കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന വിദ്യാഭ്യാസ ലോണുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് പിന്നാക്ക വിഭാഗങ്ങളെ മാത്രമല്ല ന്യൂനപക്ഷങ്ങളെക്കുടി ഉദ്ദേശിച്ചുള്ള കോർപ്പറേഷൻ ആകയാൽ ഇതിന്റെ ആനുകൂല്യങ്ങൾ എല്ലാ വിഭാഗത്തിലുമുള്ള ക്രൈസ്തവർക്കും ലഭിക്കും. വിദ്യാഭ്യാസ വായ്പ 1 യോഗ്യത മെരിറ്റിൽ അഡ്മിഷൻ കിട്ടിയ കുട്ടികൾക്ക് മാത്രം വായ്പാതുക ഇന്ത്യയ്ക്കകത്ത് പഠിക്കുന്നതിന് 15 ലക്ഷം രൂപ വരെ (പ്രതിവർഷം 3 …
Read More »Parent Plans
പേരൻ്റ് പ്ലസ് വായ്പാതുക 15 ലക്ഷം വരെ പലിശ നിരക്ക് എല്ലാവർക്കും 7% കുടുംബ വാർഷിക വരുമാന പരിധി ബാധകമല്ല വായ്പാ കാലാവധി 5 വർഷം പ്രായപരിധി രക്ഷിതാവിന് 65 വയസ് വരെ നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ 5 വർഷം വരെ ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഷണൽ, സ്കിൽ ഡെവലപ്മെന്റ് കോഴ്സുകൾക്കാണ് ലോൺ അനുവദിക്കുക. 2. പാരന്റ് പ്ലസ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത് …
Read More »CK2
ക്രെഡിറ്റ് ലൈൻ 2 വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ പലിശ നിരക്ക് സ്ത്രീ-5% പുരുഷൻ-8% കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപവരെ വായ്പാ കാലാവധി 5 വർഷം പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ് നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള ടെക്നിക്കൽ, പ്രൊഫഷണൽ, …
Read More »CK1
A. ക്രെഡിറ്റ് ലൈൻ വായ്പാതുക ഇന്ത്യയിലെ പഠനത്തിന് 20 ലക്ഷം രൂപ വരെ വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ പലിശ നിരക്ക് എല്ലാവർക്കും 3% കുടുംബ വാർഷിക വരുമാന പരിധി ഗ്രാമീണ മേഖല -98000/- നഗരമേഖല -120000/- വായ്പാ കാലാവധി 5 വർഷം പ്രായപരിധി വിദ്യാർത്ഥിക്ക് 16-32 വയസ് നിബന്ധനകൾ 1. ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ദൈർഘ്യമുള്ള …
Read More »വിദ്യാഭാസം
വിദ്യാഭാസം
Read More »പൊതു സ്കോളർഷിപ്പുകൾ
പൊതു സ്കോളർഷിപ്പുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എല്ലാ ജനവിഭാഗങ്ങളിലും ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുവേണ്ടി നടപ്പിലാക്കുന്ന സ്കോളർഷിപ്പുകളാണ് ചുവടെ ചേർക്കുന്നത്. A. നാഷണൽ സ്കോളർഷിപ്പ് സ്കോളർഷിപ്പ് തുക ജനറൽ 300/- രൂപ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന കുട്ടി കൾക്ക് 1000/- രൂപ ട്യൂഷൻ ഫീസ് കൊടുത്തു പഠിക്കുന്ന കുട്ടികൾക്ക് 400/- രൂപ യോഗ്യത ഗ്രാമപ്രദേശങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കുന്നു. അപ്പർ സെക്കൻഡറി സ്കോളർഷിപ്പിനായി (യു.എസ്.എസ്)പരീക്ഷാ കമ്മീഷണർ നടത്തുന്ന പരീക്ഷയുടെ റിസൾട്ടിൽ …
Read More »ദളിത്ക്ഷേമം
ദളിത്ക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വികസന കോർപ്പറേഷൻ (KSDC for CC & RC) ൽ നിന്ന് ദളിത് ക്രൈസ്തവരായ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന സഹായങ്ങൾ ലഭ്യമാണ്. A. എൻട്രൻസ് ധനസഹായ പദ്ധതി ദളിത് ക്രിസ്ത്യൻ വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾ റിപ്പീറ്റ് ചെയ്യുന്നതിന് 40000/- രൂപ ഗ്രാൻ്റ് ആയി നൽകുന്നു. B. വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനം എസ്എസ്എൽസി മുതൽ പിജി വരെയുള്ള കോഴ്സുകൾക്ക് 75% …
Read More »മുന്നാക്കക്ഷേമം
മുന്നാക്കക്ഷേമവകുപ്പ് സ്കോളർഷിപ്പുകൾ കേരള സംസ്ഥാനത്തെ സംവരണരഹിത വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന മുന്നാക്ക സമുദായ കോർപ്പറേഷൻ (Kerala State Welfare Corporation for Forward Communities) ഈ കോർപ്പറേഷനിൽ നിന്നും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളതും കേരളത്തിലെ മുന്നാക്ക സമുദായങ്ങളിൽ പെട്ടവരുമായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി വരുന്നു. ഇതിൽ സുറിയാനി ക്രിസ്ത്യാനികളും ഉൾപ്പെടുന്നു. ഈ കോർപ്പറേഷൻ്റെ സ്കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു. A. വിദ്യാസമുന്നതി സ്കോളർഷിപ്പ് തുക ഹയർസെക്കൻ്ററി – 4000/- രൂപ …
Read More »