ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO)

ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്ത‌ികയിലെ 171 ഒഴിവുകളിൽ നിയമനം നടത്തുന്നു. ബാങ്കിന്റെ വിവിധ വകുപ്പുകളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ തസ്‌തികകളിലാണ് നിയമനം.

യോഗ്യത: ബിരുദം (ബിഇ/ബിടെക്,എംസിഎ, എംബിഎ, സിഎ, സിഎഫ്എ).

ചീഫ് മാനേജർക്ക് 10 വർഷവും സീനിയർ മാനേജർക്ക് 5 വർഷവും മാനേജർക്ക് 3 വർഷവും തൊഴിൽ പരിചയം വേണം. പ്രായപരിധി: 30 – 40 വയസ്( തസ്ത‌ിക അനുസരിച്ച്). അപേക്ഷ ഫീസ്: 1000 രൂപ. എസ്‌സി, എസ്‌ടി, പിഡബ്ല്യൂബിഡി വിഭാഗത്തിന് 175 രൂപ. ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയ്ക്ക് ശേഷമാണ് അന്തിമ തെരഞ്ഞെടുപ്പ്. ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

http://indianbank.bank.in

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്കെയിൽ II, III, IV, V, VI കാറ്റഗറികളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നു.

ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്കെയിൽ II, III, IV, V, VI കാറ്റഗറികളിലായി സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ നിയമിക്കുന്നു.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബിടെക്/ബിഇ, എംഎസ്‌സി, എംസിഎ ജയം. പ്രായം: 25 -50 വയസ്.

നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 1180 രൂപ. എസ്‌സി/എസ്ട‌ി/പിഡബ്ല്യുബിഡി വിഭാഗത്തിന്: 118 രൂപ. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്ത‌ംബർ 30. വെബ്സൈറ്റ്:

http://ww.bankofmaharashtra.in.

About Carp

Check Also

കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു.

ഹൂസ്റ്റൺ (ടെക്സ‌ാസ്, യുഎസ്എ) ആസ്ഥാനമായുള്ള മലയാളി എഞ്ചിനീയേഴ്സ് അസോസിയേഷൻ (MEA), കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾക്ക് …

Leave a Reply

Your email address will not be published.