ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജരാകാം;

ഒക്ടോബര്‍ 9-വരെ അപേക്ഷിക്കാം 

ബാങ്ക് ഓഫ് ബറോഡയില്‍ മാനേജര്‍, സീനിയര്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒക്ടോബര്‍ ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://bankofbaroda.bank.in .വഴിയാണ് അപേക്ഷിക്കേണ്ടത്.

തസ്തികകളും യോഗ്യതകളും
ചീഫ് മാനേജര്‍-ഇന്‍വെസ്റ്റര്‍ റിലേഷന്‍സ്(2 പോസ്റ്റുകള്‍)
പ്രായപരിധി: 30-40
വിദ്യാഭ്യാസ യോഗ്യത: ഇക്കണോമിക്‌സിലോ കൊമേഴ്‌സിലോ ബിരുദം, സിഎ, എംബിഎ, ഐഐഎം സര്‍ട്ടിഫിക്കറ്റുകള്‍ അഭികാമ്യം.

മാനേജര്‍-ട്രേഡ് ഫിനാന്‍സ് ഓപ്പറേഷന്‍സ്(14 പോസ്റ്റുകള്‍)
പ്രായം: 24-34
വിദ്യാഭ്യാസ യോഗ്യത: ബിരുദം, ഐഐബിഎഫ് ഫോറെക്‌സ്, സിഡിസിഎസ് അല്ലെങ്കില്‍ സിഐടിഎഫ് എന്നീ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് മുന്‍ഗണന.

മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(37)
പ്രായം: 26-36

വിദ്യാഭ്യാസ യോഗ്യത: ബിരുദം, എംബിഎ അല്ലെങ്കില്‍ പിജിഡിഎം

സീനിയര്‍ മാനേജര്‍-ഫോറെക്‌സ് അക്വിസിഷന്‍ ആന്‍ഡ് റിലേഷന്‍ഷിപ്പ്(5 പോസ്റ്റുകള്‍)
പ്രായം: 29-39

 

About Carp

Check Also

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം: അപേക്ഷ 21വരെ മാത്രം

10,12 ക്ലാസ് പാസായവർക്ക് വീമാനത്താവളങ്ങളിൽ നിയമനം അപേക്ഷ സെപ്റ്റംബർ 21വരെ മാത്രം. രാജ്യത്താകെ 1446 ഒഴിവുകളുണ്ട് വിവിധ വിമാനത്താവളങ്ങളിൽ എയർപോർട്ട് …

Leave a Reply

Your email address will not be published.