KERA പ്രോജക്ടിൽ 29 അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്
യോഗ്യത: ബികോം/ബിടെക്/ബിഎസ്‌സി അഗ്രികൾച്ചർ നിയമനം
അവസാന തീയതി: സെപ്റ്റംബർ 4
കാർഷികവികസന, കർഷകക്ഷേമ വകുപ്പിനു കീഴിലെ കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയ്ൻ മോഡണെസേഷൻ (KERA) പ്രോജക്ടിൽ പ്രോജക് ട് അസിസ്റ്റന്റിന്റെ്റെ 16, പ്രോജക്ട് എക്സിക്യൂട്ടീവിന്റെ 13 വീതം ഒഴിവ്. കരാർ നിയമനം.
ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ.
യോഗ്യതയും ശമ്പളവും
പ്രോജക്ട് അസിസ്റ്റൻ്റ്:
ബികോം (എംബിഎ/എംകോം യോഗ്യതക്കാർക്ക് മുൻഗണന); 25,000.
പ്രോജക്ട് എക്സിക്യൂട്ടീവ്:
ബിഎസ്‌സി അഗ്രികൾച്ചർ/ ബിടെക് (എംഎസ്‌സി, എംടെക്, എംബിഎ, പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് യോഗ്യതക്കാർക്ക് മുൻഗണന ); 40,000.
പ്രായപരിധി: 30.
CARP
CARP