റെയിൽവേയിൽ 6180 ടെക്‌നിഷ്യൻ

റെയിൽവേയിൽ ടെക്‌നിഷ്യൻ ഗ്രേഡ് I സിഗ്‌നൽ, ടെക്ന‌ിഷ്യൻ ഗ്രേഡ് III തസ്‌തികകളിലെ 6180 ഒഴിവിൽ വിവിധ റെയിൽവേ റിക്രൂട്‌മെൻ്റ് ബോർഡുകൾ (ആർആർബി) അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസി ദ്ധീകരണമായ ‘എംപ്ലോയ്മെൻ്റ് ന്യൂസി’ൻ്റെ ജൂൺ 21-27 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.ജൂൺ 28 മുതൽ ജൂലൈ 28 വരെ ഓൺലൈനായി അപേക്ഷി ക്കാം. വിജ്‌ഞാപന നമ്പർ: 02/2025.

ഒഴിവ്, പ്രായം, ശമ്പളം:

ടെക്നിഷ്യൻ ഗ്രേഡ് III (6000): 18-30; : 19,900 രൂപ

ടെക്നിഷ്യൻ ഗ്രേഡ് I സിഗ്നൽ (180): 18-33; 29,200 രൂപ

– യോഗ്യത ഉൾപ്പെടെ അപേക്ഷ അയ – യ്ക്കുന്നതു സംബന്ധിച്ച മറ്റു വിശദാംശ – ങ്ങൾ വെബ്സൈറ്റിൽ വരുന്ന മുറയ്ക്ക – തൊഴിൽവീഥിയിൽ പ്രസിദ്ധീകരിക്കും

ഔദ്യോഗിക വിജ്‌ഞാപനം പ്രസിദ്ധീകരി ച്ചശേഷം മാത്രം അപേക്ഷിക്കുക.

പ്രധാന വെബ്സൈറ്റുകൾ:

. ആർആർബി തിരുവനന്തപുരം: www.rrbthiruvananthapuram.gov.in

. ആർആർബി ചെന്നൈ: www.rrbchennai.gov.in

:ആർആർബി മുംബൈ: www.rrbmumbai.gov.in

About Carp

Check Also

എസ്എസ്‌സി വിളിക്കുന്നു; 2860 ഒഴിവ്

സിലക്ഷൻ പോസ്‌റ്റ്: 2423 ഒഴിവ് കേന്ദ്ര സർക്കാരിലെ വിവിധ ഒഴിവുകളി ലേക്കു സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു. …

Leave a Reply

Your email address will not be published.