സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്‌ഡ് ഓഫിസറുടെ 2964 ഒഴിവ്. അപേക്ഷ 29 വരെ.
ജോലിപരിചയം വേണം. തിരുവന ന്തപുരം സർക്കിളിൽ (കേരളം, ലക്ഷദ്വീപ്) 116 ഒഴിവ്.
ഏതെങ്കിലും ഒരു സർക്കിളിലേക്കു : മാത്രം അപേക്ഷിക്കുക. പ്രാദേ ശിക ഭാഷ അറിയണം.
– യോഗ്യത: ബിരുദം / മറ്റു പ്രഫ ഷനൽ യോഗ്യതകൾ. ഷെഡ്യൂൾ ഡ് കമേഴ്സ‌്യൽ ബാങ്കുകളിൽ/ റീ ജനൽ റൂറൽ ബാങ്കുകളിൽ ഓഫി സറായി 2 വർഷം പരിചയം വേണം.
:പ്രായം: 2025 ഏപ്രിൽ 30ന് 21-30. അർഹർക്ക് ഇളവുണ്ട്.
ശമ്പളം: 48,480- 85,920 രൂപ
1 തിരഞ്ഞെടുപ്പ്: ജൂലൈയിൽ ഓൺലൈൻ ടെസ്റ്റ്, തുടർന്ന് സ്ക്രീനിങ്, ഇൻ്റർവ്യൂ. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാ കുളം, തൃശൂർ, കോട്ടയം, ആല പ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്ര : മുണ്ട്.
:ഫീസ്: 750 രൂപ. പട്ടികവിഭാഗ, : ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.