ഹിന്ദുസ്‌ഥാൻ കോപ്പർ ലിമിറ്റഡി : നു കീഴിലുള്ള രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിലെ 209 ട്രേഡ് അപ്രന്റിസ് ഒഴിവിൽ ഉടൻ വിജ്‌ഞാപനമാകും. ഈമാ സം 19 മുതൽ ഓൺലൈനായി.
അപേക്ഷിക്കാം. അവസാന തീയ തി: ജൂൺ 2. വിജ്‌ഞാപനത്തിന്റെ വിശദാംശങ്ങൾ
www.hindustancopper.com പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് തൊ ഴിൽവീഥിയിലും ലഭിക്കും.