സിഐഎസ്എഫിൽ 1161 കോൺസ്‌റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്‌റ്റബിൾ (ട്രേ ഡ്‌സ്‌മാൻ) തസ്‌തികയിലെ 1161 ഒഴിവിലേ ക്ക് മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

https://cisfrectt.cisf.gov.in

പുരുഷന്മാർക്ക് 945, സ്ത്രീകൾക്ക് 103, വിമു ക്തഭടന്മാർക്ക് 113 എന്നിങ്ങനെയാണ് അവസരം. കുക്ക്, കോബ്ലർ, ബാർബർ, വാഷർമാൻ, സ്വീപ്പർ, പെയ്ൻ്റർ, മാലി, വെൽ ഡർ, ടെയ്‌ലർ, കാർപെൻ്റർ, ഇലക്ട്രിഷ്യൻ, അറ്റൻഡൻ്റ് എന്നീ വിഭാഗങ്ങളിലാണ് ഒഴിณั.

. ശമ്പളം: 21,700-69,100 രൂപയും അലവൻസുകളും

.പ്രായം: 2025 ഓഗസ്‌റ്റ് ഒന്നിന് 18-23.

പട്ടികവിഭാഗം 5 വർഷം, ഒബിസി 3 വർഷം വീതം ഇളവുണ്ട്. വിമുക്തഭടന്മാർക്കും ചട്ട പ്രകാരം ഇളവ്.

* യോഗ്യത: പത്താം ക്ലാസ്. അൺസ്കിൽ : ഡ് ട്രേഡായ സ്വീപ്പർ ഒഴികെയുള്ള ട്രേഡു കളിലേക്ക് അപേക്ഷിക്കുന്നവർക്കു ബന്ധ പ്പെട്ട ട്രേഡിൽ ഐടിഐ പരിശീലനം ലഭി ച്ചിട്ടുണ്ടെങ്കിൽ മുൻഗണന ലഭിക്കും. ശാരീ രികയോഗ്യതാ വിവരങ്ങൾ വിജ്‌ഞാപന ത്തിൽ

. തിരഞ്ഞെടുപ്പുരീതി: ശാരീരിക അളവു പരിശോധന, ശാരീരികക്ഷമതാപരിശോ ധന, രേഖപരിശോധന, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവ നടത്തും.

. അപേക്ഷാഫീസ്: 100 രൂപ. പട്ടികജാതി/വർഗക്കാർക്കും വിമുക്‌തഭടന്മാർക്കും സ്ത്രീകൾക്കും ഫീസില്ല.

About Carp

Check Also

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ നിയമനത്തിന് അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബര്‍ 16

സൗത്ത് ഇന്ത്യന്‍ ബാങ്കിൽ ജൂനിയര്‍ ഓഫീസര്‍, ബിസിനസ് പ്രൊമോഷന്‍ ഓഫീസര്‍, സീനിയര്‍ ഡാറ്റ സയന്റിസ്റ്റ് കം അനലിസ്റ്റ് തസ്തികളിലെ നിയമനത്തിന് …

Leave a Reply

Your email address will not be published.