പട്‌ന ആസ്‌ഥാനമായ ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1154 അപ്രന്റിസ് ഒഴിവ്. 14 വരെ അപേക്ഷിക്കാം.
. ട്രേഡുകൾ: ഫിറ്റർ, വെൽഡർ, മെക്കാനിക് (ഡീസൽ), റഫ്രിജറേഷൻ & എസി മെക്കാനിക്, ഫോർജർ & ഹീറ്റ് ട്രീറ്റർ, കാർ പെൻ്റർ, ഇലക്ട്രോണിക് മെക്കാനിക്, പെയി ന്റർ (ജനറൽ), ഇലക്ട്രിഷ്യൻ, വയർമാൻ, ടേണർ, മെഷിനിസ്‌റ്റ്, വെൽഡർ (ജി & ഇ), മെക്കാനിക് ഡീസൽ (ഫിറ്റർ), ബ്ലാക്സ്‌മി ത്ത്. പെയിൻ്റർ, ഇലക്ട്രോണിക്‌സ്/മെക്കാ നിക്കൽ, മെഷിനിസ്റ്റ‌്/ഗ്രൈൻഡർ.
.യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് : ജയം ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ അല്ലെങ്കിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റ്
പ്രായം: 15-24. അർഹർക്ക് ഇളവ്
.തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി
. ഫീസ്: 100 രൂപ. പട്ടികവിഭാഗം, ഭിന്നശേഷി ക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.