ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 172 ഓഫിസർ

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ജോലി പരിചയമുള്ളവർക്ക് 172 ഓഫിസർ ഒഴിവ്. 17 വരെ അപേക്ഷിക്കാം..

www.bankofmaharashtra.in

ക്രെഡിറ്റ് (67 ഒഴിവ്), ഇന്റഗ്രേറ്റഡ് റിസ്ക‌് മാനേജ്‌മെന്റ്റ് (31), ഐടി/ഡിജിറ്റൽ ബാങ്കിങ്/ഐടി സെക്യൂ രിറ്റി/ഐഎസ് ഓഡിറ്റ്/സിഡിഒ (31) തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.

About Carp

Check Also

ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

എം.എസ്.സി -ഫോറൻസിക്, എം.എസ്.സി ഫോറൻസിക് നഴ്സിങ്  കോഴ്സുകളിലേക്കാണ് പ്രവേശനം നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് …

Leave a Reply

Your email address will not be published.