തിരഞ്ഞെടുപ്പ് ഗേറ്റ് 2024 മുഖേന
ന്യൂഡൽഹി എൻടിപിസി ലി മിറ്റഡിൽ 475 എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴി : വ്. ഒരു വർഷം പരിശീലനം, തുടർന്ന് നിയമനം. തിരഞ്ഞെ ടുപ്പ് ഗേറ്റ് 2024 മുഖേന. 13 വരെ ഓൺലൈനായി അപേ ക്ഷിക്കാം. www.ntpc.co.in
ഒഴിവ്: മെക്കാനിക്കൽ 180, ഇലക്ട്രിക്കൽ 135, ഇല ക്ട്രോണിക്സ്/ ഇൻസ്ട്രമെന്റേഷൻ 85, സിവിൽ 50, മൈനിങ് 25
പ്രധാന വിഭാഗങ്ങളും അപേക്ഷിക്കാവുന്ന അനുബന്ധ വിഭാഗങ്ങളും: ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ /പവർ സി സ്‌റ്റംസ് & ഹൈ വോൾട്ടേജ് / പവർ ഇലക്ട്രോണി ക്സ് / പവർ എൻജിനീയറി. മെക്കാനിക്കൽ: മെക്കാനി ക്കൽ / പ്രൊഡക്ഷൻ / ഇൻ ഡസ്ട്രിയൽ എൻജിങ് / പ്രൊ ഡക്‌ഷൻ & ഇൻഡസ്ട്രി യൽ എൻജി/ തെർമൽ /മെക്കാനിക്കൽ & ഓട്ടമേ ഷൻ / പവർ എൻജിനീയറി. ഇലക്ട്രോണിക്സ്: ഇല ക്ട്രോണിക്സ് / ഇലക്ട്രോ ണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & പവർ / പവർ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രി ക്കൽ & ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രമെൻ്റേഷൻ / ഇലക്ട്രോ ണിക്സ് & ഇൻസ്ട്രമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ / ഇലക്ട്രോണി ക്സ് ഇൻസ്ട്രുമെൻറേഷൻ &കൺട്രോൾ സിവിൽസിവിൽ / കൺ സ്ട്രക്‌ഷൻ എൻജിനീയറിങ് മൈനിങ്: മൈനിങ് യോഗ്യത: 65% മാർക്കോടെ അനുബന്ധ വിഭാഗത്തിൽ ബിഇ/ ബിടെക്/ എഎംഐഇ. (പട്ടികവിഭാഗം/ഭിന്നശേഷി ക്കാർക്ക് 55%), ബന്ധപ്പെട്ട വി ഭാഗത്തിൽ ഗേറ്റ് 2024 സ്കോർ.
പ്രായപരിധി: 27. (അർഹർക്ക് ഇളവ്).ശമ്പളം: 40,000-1,40,000 രൂപ. .
ഫീസ്: 300. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻമാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.