ഐഒസിഎലിൽ 838 അപ്രന്റിസ്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമി – റ്റഡിൽ അപ്രൻറിസ് ഒഴിവ്. നോർ ത്തേൺ റീജനിൽ 456, ഈസ്റ്റേൺ റീജ നിൽ 382 ഒഴിവു വീതമുണ്ട്. ഒരു വർഷം പരിശീലനം. നോർത്തേൺ റീജനിലെ ഒഴി : വുകളിൽ ഫെബ്രുവരി 13 വരെയും ഈസ്റ്റേൺ റീജനിൽ 14 വരെയും ഓൺ : ലൈനായി അപേക്ഷിക്കാം.

ട്രേഡുകളും യോഗ്യതയും:

. ട്രേഡ് അപ്രന്റിസ്: പത്താം ക്ലാസ്, ഫി റ്റർ/ ഇലക്ട്രിഷ്യൻ/ ഇലക്ട്രോണിക് മെക്കാനിക്/ ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ.

. ടെക്നിഷ്യൻ അപ്രൻ്റിസ്: പത്താം ക്ലാ സ്, മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻ സ്ട്രമെന്റേഷൻ/ സിവിൽ/ ഇലക്ട്രിക്കൽ : & ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്സിൽ 3 വർഷ എൻജിനീയറിങ് ഡി പ്ലോമ.

. ഗ്രാജേറ്റ് അപ്രന്റിസ്: ഏതെങ്കിലും ബിരുദം.

. ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പ റേറ്റർ (ഫ്രഷർ): പ്ലസ് ടു ജയം (ബിരുദത്തി നു താഴെ).

ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പ റേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾ ഡർ): പ്ലസ് ടു ജയം (ബിരുദത്തിനു താ ഴെ),ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേ റ്റർ സ്കിൽ സർട്ടിഫിക്കറ്റ്.

പ്രായം: 18-24.

റ്റൈപൻഡ്: അപ്രന്റിസ് ചട്ടപ്രകാരം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.iocl.com

About Carp

Check Also

ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ്

ടെൻത് ലെവൽ പരീക്ഷകൾക്ക് തൊഴിൽവീഥി ക്രാഷ് കോഴ്‌സ് പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായുള്ള പിഎസ്‌സി പരീക്ഷകൾക്ക് (അറ്റൻഡർ, സെയിൽസ്മാൻ, സ്‌റ്റോർ കീപ്പർ) …

Leave a Reply

Your email address will not be published.