യുഎഇയിൽ 200 സെക്യൂരിറ്റി ഗാർഡ്

ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ 200 പുരുഷ സെക്യൂ രിറ്റി ഗാർഡ് നി യമനം.

. യോഗ്യത: പത്താം ക്ലാസ്, സെക്യൂരിറ്റി മേഖലയിൽ 2 വർഷം ജോലിപ രിചയം. ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാ നും, മനസ്സിലാ ക്കാനുമുള്ള കഴിവ് അഭികാമ്യം

ശാരീരിക യോഗ്യതകൾ:

നല്ല കാഴ്ചശക്തിയും കേൾവിശക്തിയും വേണം. അമിതവണ്ണം, കാണത്തക്ക വിധ ത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങി യവ ഉള്ളവരാകരുത്.

ഉയരം : 5’9” (175 cm).

പ്രായം : 25-40

. ശമ്പളം : 2262 ദിർഹം

ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരിചയ രേഖ, പാ സ്പോർട്ട്, ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇമെയി ലിൽ ജനുവരി 8 നകം അപേക്ഷ അയയ്ക്കണം. www.odepc.kerala.gov.in

About Carp

Check Also

എച്ച്‌ഡിഎഫ്‌സി ബാങ്കിൽ 500 പി ഒ

എച്ച്ഡിഎഫ്സ‌ി ബാങ്കിൽ 500 പ്രബേഷനറി ഓഫി സർ (റിലേഷൻഷിപ് മാനേജർ) ഒഴിവ്. ഫെബ്രുവരി 7 വരെ ഓൺ ലൈനിൽ അപേക്ഷിക്കാം. …

Leave a Reply

Your email address will not be published.