ഭാരത് ഡൈനാമിക്സ്: 150 അപ്രൻ്റിസ്

ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന്റെ ഹൈദരാബാദിലെ കാഞ്ചൻബാഗ് യൂണിറ്റിൽ 150 അപ ന്റിസ് ഒഴിവ്. 25 വരെ അപേക്ഷിക്കാം.

http://bdl-india.in

. ട്രേഡ്: ഫിറ്റർ, ഇലക്ട്രിഷ്യൻ, ഇലക്ട്രോണി ക്സ് മെക്കാനിക്സ്, മെഷിനിസ്റ്റ‌്, മെഷിനിസ്റ്റ് (ഗ്രൈൻഡർ), മെക്കാനിക് ഡീസൽ, മെക്കാനിക് ആർ & എസി, ടേണർ, വെൽഡർ

* യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.

* പ്രായം ; 14-30

. സ്റ്റൈപൻഡ്: അപ്രൻ്റിസ് ചട്ടപ്രകാരം

About Carp

Check Also

ആർമി ഓർഡ്‌നൻസ് കോറിൽ 723 ഒഴിവ്

വിജ്‌ഞാപനമായി: അപേക്ഷ 20 വരെ പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ സെക്കന്ദരാബാദിലുള്ള ആർമി ഓർ ഡ്‌നൻസ് കോറിലെ 723 ഒഴിവിലേക്കു വി …

Leave a Reply

Your email address will not be published.